ഡിജിറ്റല്‍ യുഗത്തിലെ ടോയ്‌ലറ്റ് ചിന്തകള്‍

  ഞാന്‍ ഒന്നുകൂടി എണ്ണിനോക്കി…. അതെ, ഞാന്‍ ഉള്‍പ്പടെ മൊത്തം 98 പേര്‍ താമസിക്കുന്നുണ്ട് ആ വനിത ഹോസ്റ്റലില്‍. അവര്‍ക്ക് വേണ്ടി ആകെയുള്ളത് 3 ടോയ്‌ലറ്റുകള്‍ മാത്രം. അതായത് ഏകദേശം 33 പേര്‍ക്ക് ഒരെണ്ണം വീതം. കുളിക്കാനും അതുതന്നെയാണ് ഉപയോഗിക്കുന്നത്. രാവിലെ തുടങ്ങും ടോയ്‌ലറ്റിനു മുന്നിലെ നീണ്ട ക്യൂ. ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍. കയറി ഇരിക്കുന്നതിനു മുമ്പായി വാതിലില്‍ കൊട്ടു തുടങ്ങും. അതാണ് അസഹ്യം. ടോയ്‌ലറ്റില്‍ കയറുന്നത് അവിടെ സ്ഥിരതാമസത്തിന് അല്ലെന്നും കയറിയവര്‍…

Read More

ജനിപ്പിക്കുക എന്നത് മക്കളോടു ക്രൂരത കാണിക്കാനുള്ള ലൈസന്‍സല്ല

കഞ്ചാവു വലി ശീലമാക്കിയ സ്വന്തം മകന്റെ കണ്ണില്‍ മുളകരച്ചു തേച്ച് അവനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നൊരു അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തല്ലിയാലേ നന്നാവൂ എന്നും അമ്മ ചെയ്തത് നൂറു ശതമാനം ശരിയാണെന്നും വാദിക്കുന്നവരുടെ ബാഹുല്യം വല്ലാതെ ഭയപ്പെടുത്തുന്നു.തങ്ങളോടു ക്രൂരത കാണിക്കുന്നവരോട് നിവര്‍ന്നു നിന്നൊന്നു പ്രതികരിക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍ ചെയ്യുന്നൊരു കാര്യമുണ്ട്. ദുര്‍ബലര്‍ക്കുമേല്‍ അതികഠിന മര്‍ദ്ധനമുറകള്‍ അഴിച്ചുവിടുക എന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയും. ഇനി അങ്ങാടിയില്‍ തോറ്റുപോകുന്നത് അപ്പനോ അമ്മയോ ആണെങ്കിലോ…??…

Read More

ആര്‍ എസ് എസ് കുതന്ത്രങ്ങള്‍ കേരളമണ്ണില്‍ നടക്കില്ല

Thamasoma News Desk സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവശ്വം ബോര്‍ഡ് ക്ഷേത്ര മൈതാനങ്ങളില്‍, ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച അതിശക്തമായ തീരുമാനമെടുത്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന 2018 ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനെത്തുടര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കി മാറ്റിയിരുന്നു ഹിന്ദു സംഘടനകള്‍. അന്ന്, ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത് അതിനിന്ദ്യമായ സമരാഭാസങ്ങളായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം സര്‍വ്വ പിന്തുണയും നല്‍കി ബി ജെ പിയ്‌ക്കൊപ്പം…

Read More

മനോരമ തെരുവില്‍ വലിച്ചുകീറുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മാഭിമാനമാണ്

Jess Varkey Thuruthel & Zachariahനിറുത്തിയങ്ങപമാനിക്കുന്നു! അതും കേരളത്തിന്റെ മക്കളെ!! ഇതിനൊരു പരിധിയില്ലേ? പറയുന്ന മനോരമയ്ക്കു നാണമില്ലായിരിക്കാം, പക്ഷേ കേള്‍ക്കുന്നവര്‍ക്കുണ്ട്. പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോള്‍ അല്‍പം ഉളുപ്പെങ്കിലും ഈ മാമാ മാധ്യമങ്ങള്‍ക്ക് ഉണ്ടാവേണ്ടതല്ലേ? പ്രഥം റിപ്പോര്‍ട്ട് പുറത്തു വിട്ട കണക്കിന്റെ അടിസ്ഥാനത്തില്‍ മനോരമ ഒരു ലേഖനമെഴുതിയിരിക്കുന്നു. 14 നും 18 നും ഇടയിലുള്ള വിദ്യാര്‍ത്ഥികളില്‍ നാലിനൊന്നു പേര്‍ക്കു പോലും വായിക്കാനറിയില്ല എന്നാണത്. അതേസമയം, ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത നോക്കുക. കേരളത്തിലെ ടീനേജ് കുട്ടികള്‍ ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിലും…

Read More
Honor killing

ആ ശവമെവിടെ? പോലീസ് ഇപ്പോഴും അന്വേഷണത്തിലാണ്

ഹരിയാനയിലെ സോഹ്നയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ കഴിഞ്ഞ ഒക്ടോബറിലാണ് രാഹുലും മാന്‍സിയും കണ്ടുമുട്ടിയത്. രണ്ടപരിചിതരായി ഒരുമിച്ച് ഒരു ബസിലവര്‍ യാത്ര ചെയ്തു. ആ യാത്രയുടെ അവസാനം പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. അഞ്ചുമാസങ്ങള്‍ക്കു ശേഷം മാന്‍സി (18) കൊല്ലപ്പെട്ടരിരിക്കുന്നു! രാഹുലി(19)നാകട്ടെ, പേടിയാല്‍ വീട്ടിലേക്കു മടങ്ങിച്ചെല്ലാനാകാത്ത അവസ്ഥയും. കാത്തിരിക്കുന്നത് മാന്‍സിയുടെ വിധിയാണെന്ന് രാഹുലിനു നന്നായി അറിയാം (Honor Killing). ഇങ്ങനെയായിരുന്നു ആ തുടക്കം, ഒടുക്കം ഭയാനകം ആ ബസ് യാത്രയ്ക്കു ശേഷം അവര്‍ പിന്നെയും പലതവണ കണ്ടുമുട്ടി, ബന്ധം…

Read More

സ്ത്രീധന വിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥികള്‍

  Thamasoma News Desk സ്ത്രീധനത്തിനെതിരെ വന്‍ പ്രതിഷേധ പരിപാടികളുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് (ഐഎച്ച്ആര്‍ഡി) കീഴിലുള്ള 87 സ്ഥാപനങ്ങളിലെ 35,000 ഓളം വിദ്യാര്‍ത്ഥികളും 3,000 അധ്യാപകരും ജീവനക്കാരും ഡിസംബര്‍ 21 വ്യാഴാഴ്ച സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്ത്രീധന സംബന്ധമായ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ഫാക്കല്‍റ്റി അംഗങ്ങള്‍ ‘സ്ത്രീധനത്തിനെതിരെ – വിദ്യാഭ്യാസത്തിലൂടെ ആദരവ് നേടുക’ എന്ന മുദ്രാവാക്യം കാമ്പസുകളില്‍ ഉയര്‍ത്തും. ഡിസംബര്‍ 21ന്…

Read More

സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം: ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത്

Jess Varkey Thuruthel എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനു വരെ പരാതി നല്‍കിയ കോതമംഗലം ചെറുവട്ടൂര്‍ ഇഞ്ചപ്പുഴ വീട്ടില്‍ ഷൈജുവിന്റെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ തമസോമയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ട ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത് (Oonnukal Police). ഇനി മേലില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ ആര്‍ക്കെതിരെയും അപവാവാദങ്ങള്‍ പ്രചരിപ്പിക്കുതെന്നാണ് പോലീസ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച്…

Read More

സുരേഷ് ഗോപി മണ്ടനല്ല, കുബുദ്ധികളുടെ തമ്പുരാന്‍

 Jess Varkey Thuruthel & Zachariah യൂണിഫോം സിവില്‍ കോഡ് എന്നാല്‍ എന്താണ് എന്ന് അറിയാത്ത ഒരാളാണ് ബി ജെ പിയുടെ സുരേഷ് ഗോപി എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു തെറ്റി. അധികാരം കൈപ്പിടിയിലൊതുക്കാന്‍ എന്തു കുബുദ്ധിയും കാണിക്കാന്‍ മടിയില്ലാത്ത ഒരാളാണ് താന്‍ എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് സുരേഷ് ഗോപി. പാവപ്പെട്ട മനുഷ്യരുടെ മേല്‍ ബ്രാഹ്‌മണര്‍ അടിച്ചേല്‍പ്പിച്ച നെറികെട്ട ജാതി വ്യവസ്ഥ സഹിക്കാനാവാതെ ഹിന്ദു മതം ഉപേക്ഷിച്ച് പല മതങ്ങളിലേക്കും ചേക്കേറിയവരെ തിരിച്ചു…

Read More

ഹോട്ടല്‍ ഭക്ഷണം…??? കൈകഴുകാന്‍ വരട്ടെ..!!!

ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍…? എന്നാല്‍ കൈകഴുകാന്‍ വരട്ടെ. ഡോ എം എസ് സുനില്‍ തന്റെ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ഈ കുറിപ്പു വായിച്ചിട്ടാവാം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. ഡോക്ടറുടെ കുറിപ്പ് അതേപടി…. വിശക്കുന്നവന്‍ എവിടെ ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ട കാഴ്ചകള്‍ പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കാന്‍ പോലും മടിക്കും. ആറു മാസം പോലും ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും…

Read More