മലയാളം സിനിമകളെ പുകഴ്ത്തി അനുരാഗ് കാശ്യപ്

Thamasoma News Desk ബോളിവുഡ് സിനിമകളെക്കാള്‍ മലയാളം സിനികളാണ് മികച്ചതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് (Anurag Kashyap). ഗ്യാങ്സ് ഓഫ് വാസിപൂര്‍, അഗ്ലി, ദേവ് ഡി തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് അനുരാഗ് കാശ്യപ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു പ്രാദേശിക ഭാഷയിലെ സിനിമകളെക്കുറിച്ചും അദ്ദേഹം ഇതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. മനുഷ്യത്വപരമായ കഥകളും കഥാപാത്രങ്ങളും മലയാള സിനിമയെ മറ്റു സിനിമകളെക്കാള്‍ മഹത്തരമാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള സിനിമയുടെ ‘ആത്മാവ്’…

Read More
Dileep

ദിലീപിന്റെ സിനിമകള്‍ക്ക് ഒടിടിയിലും ഇടമില്ല

Thamasoma News Desk ജനപ്രിയ നടന്‍ ദിലീപിന്റെ (Dileep) സമീപകാല ചിത്രങ്ങള്‍ക്ക് OTT യിലും ഇടം കണ്ടെത്താനായില്ല. പവി കെയര്‍ ടേക്കര്‍, ബാന്ദ്ര, തങ്കമണി എന്നീ ചിത്രങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ തിയേറ്ററുകളില്‍ നിന്നും പോയതാണ്. എന്നിട്ടും OTT പ്ലാറ്റ്‌ഫോമില്‍ ഈ ചിത്രങ്ങള്‍ ഇതുവരെയും എത്തിയിട്ടില്ല. ദിലീപിന്റെ തങ്കമണി എന്ന ചിത്രം ഏപ്രിലില്‍ OTT യില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ, അതിനു ശേഷം ഇതേപ്പറ്റി യാതൊരു വിവരവുമില്ല. ബാന്ദ്രയും പവി കെയര്‍ ടേക്കറും ഡിസ്‌നി പ്ലസില്‍…

Read More