പന്തീരാങ്കാവ്: പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്

Thamasoma News Desk പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും പോലീസ് (Pantheerankavu Police). ‘കോടതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കേസാണിത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തലുകള്‍ യാതൊരു തരത്തിലും അന്വേഷണത്തെ ബാധിക്കില്ല,’ പോലീസ് പറഞ്ഞു. കേസില്‍ ഭര്‍ത്താവ് രാഹുല്‍ നിരപരാധിയാണെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞതനുസരിച്ച് രാഹുലിനെതിരെ താന്‍ കള്ളം പറയുകയായിരുന്നുവെന്നും യുവതി യു ട്യൂബിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്നെ രാഹുല്‍ അടിക്കാനുള്ള കാരണം മാട്രിമോണിയലിലൂടെ പരിചയപ്പെട്ട സന്ദീപുമായി…

Read More

പന്തീരാങ്കാവ് സ്ത്രീ പീഡനം: എല്ലാറ്റിനും കാരണം ആ ഫോണ്‍വിളികളെന്ന് യുവതി

Thamasoma News Desk രാഹുലുമായുള്ള വിവാഹത്തിനു ശേഷവും മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടവരുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ അടിച്ചതെന്നും മാതാപിതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് അത് സ്ത്രീധനത്തിന്റെ പേരിലാണെന്നു കള്ളം പറഞ്ഞതെന്നും പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസിലെ യുവതി (Pantheerankavu dowry case). യു ട്യൂബില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. 18.29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ നടത്തിയതെല്ലാം കള്ള ആരോപണങ്ങളായിരുന്നുവെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞത് താന്‍ മനസില്ലാ മനസോടെ…

Read More

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; താജൂദീനെതിരെ പരാതി

Thamasoma News Desk വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ പണവും പാസ്‌പോര്‍ട്ടുമായി മുങ്ങിയ കാസര്‍കോഡ് ബോവിക്കാനം സ്വദേശി താജദ്ദീനെ തേടി മട്ടാഞ്ചേരി പോലീസ് (Gulf Job). മെയ് 29 ന് ജോലിക്കായി പോകാന്‍ തയ്യാറാകണമെന്നും മെയ് 26 ന് കൊച്ചിയില്‍ എത്തണമെന്നും പറഞ്ഞാണ് 5 ചെറുപ്പക്കാരില്‍ നിന്നും പാസ്‌പോര്‍ട്ടുകളും 40,000 രൂപ വീതവും വാങ്ങിയത്. എന്നാല്‍, പറഞ്ഞ ദിവസം മട്ടാഞ്ചേരിയില്‍ താജുദ്ദീന്റെ റൂമിലെത്തിയ യുവാക്കള്‍ കണ്ടത് റൂം പൂട്ടിക്കിടക്കുന്നതാണ്. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്…

Read More

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ വെളിപ്പെടുത്തല്‍: വ്‌ളോഗര്‍ നിയമക്കുരുക്കില്‍

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഏതെന്നു വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ നടത്തുന്നത് പാശ്ചാത്യ നാടുകളിലെ ഒരു ട്രെന്‍ഡ് ആണ് (Gender reveal party). ഇത്തരത്തില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഏതെന്നു പാര്‍ട്ടി നടത്തി വെളിപ്പെടുത്തിയ ടു ട്യൂബര്‍ നിയമക്കുരുക്കിലായി. തമിഴകത്തെ ജനപ്രിയ ഫുഡ് വ്‌ളോഗര്‍ ഇര്‍ഫാനാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി, വലിയ പാര്‍ട്ടി നടത്തി വെളിപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതാവായ ഇര്‍ഫാന്‍ സംഘടിപ്പിച്ച ലിംഗ വെളിപ്പെടുത്തല്‍ പാര്‍ട്ടി, ലിംഗ…

Read More

പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയ അധ്യാപകന്റെ സ്വത്തുക്കള്‍ അടിച്ചുമാറ്റി മന്ത്രവാദി

Thamasoma News Desk കുടുംബ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി മന്ത്രവാദിയെ സമീപിച്ച അധ്യാപകന് നഷ്ടമായത് കുടുംബ സ്വത്തുക്കള്‍. രാജസ്ഥാനിലെ ജോധ്പൂരിലെ സ്‌കൂള്‍ അധ്യാപകനായ ചേതന്‍ റാം ദേവ്ദയ്ക്കാണ് സ്വത്തുക്കള്‍ നഷ്ടമായത് (Tantrik). കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അധ്യാപകന്‍ തന്ത്രിയായ കാലു ഖാനെയും മകന്‍ അബ്ദുള്‍ ഖാദറെയും സമീപിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലകാരണം ചേതന്‍ റാമിന്റെ സ്വത്തുക്കളാണെന്നും അവ വിറ്റാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും തന്ത്രി അധ്യാപകനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ചേതന്‍ റാമിന്റെ സ്വത്തുക്കളെല്ലാം തന്റെ പേരിലേക്കു മാറ്റാനും പ്രശ്‌നങ്ങളെല്ലാം…

Read More

ഭാര്യയും മകനും ഉപദ്രവിക്കുന്നു, മുന്‍ കാബിനറ്റ് മന്ത്രി കോടതിയില്‍

Thamasoma News Desk ഭാര്യയും മകനും തന്നെ മര്‍ദ്ദിച്ചുവെന്നും ഭക്ഷണം പോലും നല്‍കുന്നില്ലെന്നും വീട്ടില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ മന്ത്രി വിശ്വേന്ദ്ര സിംഗ് (Vishvendra Singh). കഴിഞ്ഞ അശോക് ഗെലോട്ട് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഭാര്യയും മകനും തനിക്ക് പ്രതിമാസം 5 ലക്ഷം രൂപ മെയിന്റനന്‍സ് തുക നല്‍കണമെന്നും തന്റെ സ്വത്തുക്കളുടെ അവകാശം തനിക്കു തിരിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് വിശ്വേന്ദ്ര സിംഗ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, വിശ്വേന്ദ്ര സിംഗ് എല്ലാം വിറ്റുവെന്നും ഇനി മോത്തി…

Read More

ഫാത്തിമ നസ്‌റിന്‍ വധം: കൊടുംക്രൂരതയില്‍ കുടുംബം മുഴുവന്‍ പങ്കാളികള്‍

അവള്‍ക്കതു പ്രണയമായിരുന്നു, പക്ഷേ, അവനത് വെറും ലൈംഗികതയും. ഉപയോഗിച്ചുപേക്ഷിച്ച ആ ശരീരത്തോട് അവനു കടുത്ത വെറുപ്പുമായിരുന്നു.

Read More

റാം c/o ആനന്ദിയുടെ വ്യാജവില്‍പ്പന; പോലീസില്‍ പരാതി നല്‍കി ഗ്രന്ഥകര്‍ത്താവ്

Thamasoma News Desk റാം c/o ആനന്ദി (Ram C/o Anandi) എന്ന പുസ്തകത്തിന്റെ വമ്പന്‍ സ്വീകാര്യതയ്ക്കു തടയിടാനും എഴുത്തുകാരനായ തന്നെ തകര്‍ക്കാനുമായി പുസ്തകം മുഴുവനായി വ്യാജമായി വിറ്റഴിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് കളമശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവായ അഖില്‍ പി ധര്‍മ്മജന്‍. അതിമനോഹരമായൊരു പ്രണയാനുഭവവും സൗഹൃദവും സാഹോദര്യവും സമ്മാനിക്കുന്നതാണ് ഈ നോവല്‍. അതോടൊപ്പം നിരവധി സസ്‌പെന്‍സുകളും വിരഹത്തിന്റെ തീവ്രതയും വായനക്കാരിലേക്ക് എത്തിക്കുന്നു. വളരെ മികച്ച റിവ്യു ആണ് ഈ നോവലിനു കിട്ടിക്കൊണ്ടിരിക്കുന്നത്. പുസ്തകത്തിന്റെ വില്‍പ്പന…

Read More
Honor killing

ആ ശവമെവിടെ? പോലീസ് ഇപ്പോഴും അന്വേഷണത്തിലാണ്

ഹരിയാനയിലെ സോഹ്നയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ കഴിഞ്ഞ ഒക്ടോബറിലാണ് രാഹുലും മാന്‍സിയും കണ്ടുമുട്ടിയത്. രണ്ടപരിചിതരായി ഒരുമിച്ച് ഒരു ബസിലവര്‍ യാത്ര ചെയ്തു. ആ യാത്രയുടെ അവസാനം പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. അഞ്ചുമാസങ്ങള്‍ക്കു ശേഷം മാന്‍സി (18) കൊല്ലപ്പെട്ടരിരിക്കുന്നു! രാഹുലി(19)നാകട്ടെ, പേടിയാല്‍ വീട്ടിലേക്കു മടങ്ങിച്ചെല്ലാനാകാത്ത അവസ്ഥയും. കാത്തിരിക്കുന്നത് മാന്‍സിയുടെ വിധിയാണെന്ന് രാഹുലിനു നന്നായി അറിയാം (Honor Killing). ഇങ്ങനെയായിരുന്നു ആ തുടക്കം, ഒടുക്കം ഭയാനകം ആ ബസ് യാത്രയ്ക്കു ശേഷം അവര്‍ പിന്നെയും പലതവണ കണ്ടുമുട്ടി, ബന്ധം…

Read More