ചൊരിമണലിലെ കൃഷി; അതിജീവനത്തിന്റെ കൃഷി

ടി എസ് വിശ്വന്‍ ആലപ്പുഴയ്ക്കു വടക്ക് അരുര്‍ വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മണ്ണും മനുഷ്യനും ഒരേ പോലെയാണ്, വെല്ലുവിളികള്‍ നേരിടുന്ന കാര്യത്തില്‍. കേരളത്തിലെ ഏഴിനം മണ്ണുകളിലൊന്നായ ചൊരിമണലിന്റെ യഥാര്‍ത്ഥ രൂപം ഇവിടെയാണ്. പണ്ടെങ്ങോ കടല്‍ പടിഞ്ഞാറോട്ടു പിന്മാറി കര ആയപ്പോഴാണ് ഇവിടം കരപ്പുറമായത്. മണ്ണ് കടപ്പുറത്തെ ചൊരിമണലായത്. സസ്യപോഷകമൂലക ങ്ങള്‍ ഏറ്റവും കുറഞ്ഞ മണ്ണും ഇതാണ് (Human Survival). വേമ്പനാട്ടുകായലിനു പടിഞ്ഞാറും അറബിക്കടലിനു കിഴക്കുമായുള്ള ഈ ദേശം നൂറ്റാണ്ടുകള്‍ക്കു മുമ്പേ മരുഭൂമിക്കു സമാനമായിരുന്നു. കടലും കായലുമായുള്ള ദൂരം…

Read More