Headlines

‘മഹാകാളികായാഗം’ എന്ന മഹാ തട്ടിപ്പിന് ‘ശാസ്ത്രജ്ഞന്‍’ മുന്നിട്ടിറങ്ങുന്നതെന്തിന് ?

–ഷാജി കിഴക്കേടത്ത് കേരളകൗമുദി വാരാന്ത്യപതിപ്പില്‍ [2022 ഏപ്രില്‍ 24 ഞായര്‍ ] ISRO മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ഉല്ലാസ് ശ്രീധറിനു നല്‍കിയ അഭിമുഖം ഏറെ വിചിത്രമാണ്. കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് വായിച്ച് ചിരിക്കുകയുമാവാം. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിന് സമീപം ചാവടിനടയിലുള്ള പൗര്‍ണമിക്കാവില്‍ മെയ് 6 മുതല്‍ 16 വരെ നടക്കുന്ന ‘മഹാകാളികായാഗ’ത്തെക്കുറിച്ചാണ് ശാസ്ത്രജ്ഞനെന്ന് പൊതുസമൂഹം കരുതുന്ന മുന്‍ ISRO ചെയര്‍മാന്‍ പറയുന്നത്. വിരല്‍ത്തുമ്പില്‍ വിജ്ഞാന വിസ്ഫോടനം നടക്കുന്ന ഈ കാലഘട്ടത്തില്‍ യുക്തിബോധത്തിന്റെ കണിക പോലുമില്ലാത്ത ദുരാചാരങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ…

Read More