സുന്നത്ത് അഥവാ മതത്തില്‍ പൊതിഞ്ഞ അതിബുദ്ധി


 പുരുഷ ശരീരത്തില്‍ ലൈംഗികതയുടെ കേന്ദ്രബിന്ദു എവിടെയാണ്…?? പുരുഷന്റെ ലിംഗവും വൃഷണങ്ങളുമെല്ലാം വികാരങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ തന്നെ. പക്ഷേ, ലൈംഗികതയുടെ കേന്ദ്രബിന്ദു ചര്‍മ്മത്താല്‍ സംരക്ഷിക്കപ്പെട്ട, മൂത്രനാളത്തിന്റെ അഗ്രഭാഗമായ ലിംഗാഗ്രമാണ്. ആ ഭാഗം അത്യധികം സെന്‍സിറ്റീവ് ആയതിനാല്‍, അവിടെയുണ്ടാകുന്ന ചെറിയൊരു ഉരസല്‍ പോലും ലൈംഗിക വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, വായുവിന്റെ നനുത്ത സ്പര്‍ശം പോലും ഒഴിവാക്കി, ഒരു പുരുഷന്റെ ലൈംഗിക ചിന്തയെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന വലിയൊരു ദൗത്യം കൂടി ലിംഗാഗ്ര ചര്‍മ്മത്തിനുണ്ട്. അതിലൂടെ, നേരിട്ടുള്ള തട്ടലും മുട്ടലും ഉരസലും ഒഴിവാക്കുവാനും തന്മൂലമുണ്ടാകുന്ന ലൈംഗിക ചിന്തയെ നിയന്ത്രിക്കാനും ഒരു പുരുഷനു കഴിയും. അതിനാല്‍ത്തന്നെ, പ്രകൃതി പുരുഷനു നല്‍കിയ സ്വയംനിയന്ത്രണത്തിന്റെ കൂടി സംരക്ഷണ കവചമാണ് ലിംഗാഗ്രചര്‍മ്മം. അതിനാല്‍, ലൈംഗികതയുടെ പൂര്‍ണ്ണതയില്‍ പുരുഷന്‍ എത്തുന്നത് സ്ത്രീയോനിയുടെ ഉള്‍ഭാഗത്തുള്ള അതീവ മൃദുലമായ ഭാഗത്തു സ്പര്‍ശിക്കുമ്പോഴാണ്. ഇത് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കുമറിയാവുന്ന സത്യം…..

പക്ഷേ, മതവിശ്വാസത്തിന്റെ പേരിലോ വ്യക്തിശുചിത്വത്തിന്റെ പേരിലോ ഈ ലിംഗാഗ്രചര്‍മ്മം മുറിച്ചു കളയുമ്പോള്‍ എന്തു സംഭവിക്കും…?? അത്യന്തം സെന്‍സിറ്റീവായ, പുരുഷ ലൈംഗികതയുടെ കേന്ദ്രബിന്ദുവായ ലിംഗാഗ്രം നിരന്തരമായ ബാഹ്യസമ്പര്‍ക്കത്തിനു വിധേയമാകും. അതായത്, ആ ഭാഗം അടിവസ്ത്രത്തിലും അന്തരീക്ഷവുമായും നിരന്തരമായി ഉരസുകയും സ്പര്‍ശിക്കുകയും സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യും. ഇതിലൂടെ പുരുഷലൈംഗിക ചിന്ത സദാസമയം ഉണര്‍ന്നിരിക്കും, ഒരിക്കലും കെട്ടടങ്ങാതെ. നടക്കുമ്പോഴും ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും മാത്രമല്ല, പാതി മയക്കത്തില്‍ ലിംഗാഗ്രത്തിലുണ്ടാകുന്ന ഉരസല്‍ പോലും അവനെ ലൈംഗികമായി ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കുമെന്നു സാരം.

അപ്പോള്‍, മതവിശ്വാസത്തിന്റെ പേരില്‍, ലിംഗാഗ്രചര്‍മ്മം മുറിച്ചു കളയുന്ന പുരുഷനെ വിഢി എന്നു വിളിക്കുവാന്‍ കഴിയുമോ…?? പ്രാകൃതമായ ആചാരത്തില്‍ വിശ്വസിക്കുന്നവന്‍ എന്നവനെ വിളിക്കുവാന്‍ കഴിയുമോ…?? ഇല്ല.. ഒരിക്കലുമില്ല. മറിച്ച് അവന്‍ അതിബുദ്ധിമാനാണ്. അതിബുദ്ധിമാന്‍…! സ്വന്തം ലൈംഗിക ചിന്തയെ സദാസമയം ഉത്തേജിപ്പിച്ചു നിര്‍ത്താന്‍ മതത്തിന്റെ കൂട്ടുപിടിച്ച അവനെ മഹാബുദ്ധിമാന്‍ എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്…??

ഇത്തരത്തില്‍, നിരന്തരമായ ലൈംഗിക ചിന്ത മനസില്‍ ഉത്തേജിപ്പിച്ചു നിര്‍ത്തുന്ന ഒരു പുരുഷന്‍ ചിന്തിക്കുന്നത് ബുദ്ധികൊണ്ടല്ല, മറിച്ച് ലിംഗം കൊണ്ടാണ്. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി, ഇണയുമായി സംഭോഗത്തില്‍ ഏര്‍പ്പെടണമെന്ന ചിന്ത അഗ്രചര്‍മ്മം ഛേദിക്കപ്പെട്ടവനില്‍ ഉണ്ടാക്കുന്നത് അവന്റെ ലിംഗമാണ്, അല്ലാതെ മനസ്സല്ല. അതായത് എല്ലാ ദിവസവും ഇണയുമായി സംഭോഗത്തില്‍ ഏര്‍പ്പെടണമെന്ന ചിന്ത ലിംഗം ഇവരെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. സുന്നത്തു നടത്താത്ത മറ്റു മതത്തില്‍ പെട്ട ഒരു പുരുഷന്‍ ഒരു ഇണയിയില്‍ സംതൃപ്തനാകുമ്പോള്‍, സുന്നത്തു നടത്തിയവന്‍ ഒന്നില്‍ തൃപ്തിപ്പെടാതെ 7 എണ്ണത്തിനെ കെട്ടി 70 എണ്ണത്തിനെ (പറ്റുമെങ്കില്‍ അതില്‍ കൂടുതലും) പുലര്‍ത്തുന്ന മാനസികാവസ്ഥയിലേക്കു പോകുന്നതിനു കാരണവും ഇതുതന്നെ. എന്നുമാത്രമല്ല, സ്ത്രീ ആര്‍ത്തവത്തിലാകുന്ന കാലയളവില്‍ പോലും ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞ് ഇത്തരക്കാര്‍ ബഹളം വയ്ക്കുന്നതിന്റെ കാരണവും ഈ സുന്നത്തു തന്നെ. (പക്ഷേ, സുന്നത്തു നടത്തിയവരിലും നല്ല ഒന്നാന്തരം സ്വഭാവമുള്ള പുരുഷന്മാരുണ്ട്. സ്വന്തം ലൈംഗിക ചിന്തയെ നിയന്ത്രിക്കാന്‍ കഴിവുള്ളവര്‍. ഒരു പെണ്ണില്‍ മാത്രം സംതൃപ്തി കണ്ടെത്തി ജീവിക്കുന്നവര്‍. പക്ഷേ, അങ്ങനെയുള്ളവരുടെ ചിന്തകള്‍ പോലും മതത്താലും മതപുരോഹിതരാലും നിയന്ത്രിക്കപ്പെടുകയാണ്).

ഇത്തരത്തില്‍, തങ്ങളുടെ ലൈംഗികതയെ നിരന്തരം ഉണര്‍ത്തുന്ന, തങ്ങളെ ഉന്മാദത്തിലാക്കുന്ന സുന്നത്ത് പ്രാകൃതമാണെന്നും നിര്‍ത്തലാക്കണമെന്നും ആരെങ്കിലും പറഞ്ഞാല്‍ അവരതു സമ്മതിച്ചു കൊടുക്കുമോ…?? ഇല്ല, ഒരിക്കലുമില്ല. ഞമ്മക്ക് 7 എണ്ണത്തിനെ കെട്ടാം എന്നു പറയും. തോന്നിയ പോലെ ബന്ധം ഒഴിവാക്കാന്‍ മുത്തലാഖുണ്ട്. എത്രവേണമെങ്കിലും കെട്ടാന്‍ മതം അനുവദിക്കുന്നുണ്ട്. സദാസമയം ഉത്തേജിക്കപ്പെട്ടു നിര്‍ക്കുന്ന ലിംഗവുമുണ്ട്. പിന്നെ എന്തു വേണം…??


അപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ എന്തുണ്ട് മാര്‍ഗ്ഗം…??

അതിന് ആ മതത്തിലെ സ്ത്രീകള്‍ വിചാരിക്കണം. ഇത്തരം ലൈംഗികതയ്ക്കു തലവച്ചു കൊടുക്കുവാനുള്ളതല്ല തങ്ങളുടെ ജീവിതം എന്ന് അവര്‍ തീരുമാനിക്കണം. സുുന്നത്തു നടത്തിയവനുമായി ലൈംഗികത പങ്കിടാന്‍ തയ്യാറല്ലെന്നു പറയാന്‍ നിലവില്‍ ആ മതത്തില്‍ പെട്ട ഒരു സ്ത്രീക്കും കഴിയില്ല. കാരണം ഈ മതത്തിലുള്ളവരെല്ലാം സുന്നത്ത് നടത്തിയവരാണ്. പക്ഷേ മറ്റൊരു കാര്യം അവര്‍ക്കു ചെയ്യാം. തങ്ങളുടെ കുട്ടികളെയെങ്കിലും ഇത്തരം ഒരവസ്ഥയിലേക്കു തള്ളിവിടില്ലെന്ന് അവര്‍ക്ക് തീരുമാനിക്കാം. പക്ഷേ അതിനവര്‍ തയ്യാറാകുമോ…?? മതത്തിന്റെ പേരില്‍ കൂച്ചുവിലങ്ങിട്ട്, കണ്ണുമാത്രം വെളിയില്‍ കാണിച്ച് നടക്കാന്‍ മാത്രം വിധിക്കപ്പെട്ട ആ സ്ത്രീകള്‍ ഉത്തേജിതനായി നില്‍ക്കുന്ന സ്വന്തം പുരുഷന്മാരോട് എന്തെങ്കിലും എതിര്‍ത്തു പറയുമോ…?? പുരുഷന്‍ പറയുന്നതെന്തും ദൈവവചനം പോലെ അനുസരിക്കുന്ന സ്ത്രീ അവനെ എതിര്‍ത്തു സംസാരിക്കുമോ…?? അങ്ങനെ എതിര്‍ത്താല്‍ പിന്നെ അവളുടെ സ്ഥാനം എവിടെയായിരിക്കും…?? കാക്കക്കൂട്ടില്‍ കല്ലിട്ട പോലെ അവളെ എറിഞ്ഞുകൊല്ലാന്‍ തയ്യാറായി ഓടിക്കൂടുന്നവരില്‍ ഈ സമുദായത്തിലെ കുലസ്ത്രീകളാകും മുന്‍പന്തിയില്‍. സ്വര്‍ഗ്ഗത്തിലെ വിറകുകൊള്ളിയാകാതെ അടങ്ങി ഒതുങ്ങിക്കഴിയടി പെണ്ണേ എന്ന ആക്രോശവുമുണ്ടാകും. അങ്ങനെ അടങ്ങിയൊതുങ്ങിക്കഴിയുന്നതാണ് ഇവരുമായി വഴക്കുണ്ടാക്കുന്നതിലും ഭേതമെന്ന് അവര്‍ തീരുമാനിക്കും.

ബഹുഭാര്യാത്വവവും ബഹു ഭര്‍തൃത്വവും നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. എല്ലാ മതവും ഇത് പിന്തുടര്‍ന്നിരുന്നു. പക്ഷേ, ആ കാലത്തില്‍ നിന്നും മനുഷ്യര്‍ ഏറെ മാറി. എല്ലാമതവിശ്വാസികളും ഈ ആചാരം ഉപേക്ഷിച്ചു. പക്ഷേ, മുസ്ലീം സമുദായത്തില്‍ മാത്രം ഇപ്പോഴും ബഹു ഭാര്യാത്വം നിലനില്‍ക്കുന്നു. എന്തുകൊണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?? അതിന്റെ കാരണമത്രെ സുന്നത്ത്. സ്വന്തം ലൈംഗിക വികാരത്തെ സദാസമയം ഉത്തേജിപ്പിച്ചു നിര്‍ത്തി സ്ത്രീയ്ക്കു മേല്‍ എന്നേക്കും ആധിപത്യം പുലര്‍ത്തുന്നതിനു വേണ്ടി ഒരു മതവിഭാഗം കണ്ടുപിടിച്ച അതിബുദ്ധി. ഇതൊന്നും മനസിലാക്കാത്ത ആ സമുദായത്തിലെ സ്ത്രീ വര്‍ഗ്ഗം ആ ആചാരത്തിന് വളം വച്ചു കൊടുക്കുന്നു. സുന്നത്തിന്റെ യഥാര്‍ത്ഥ ഫലം മനസിലാക്കാത്ത മറ്റു മതക്കാരാകട്ടെ അതു പ്രാകൃതമെന്ന് അലറിവിളിക്കുന്നു. തങ്ങളെ കൊന്നാലും ഈ ആചാരത്തില്‍ നിന്നും മാറില്ലെന്ന നിലപാടില്‍ ഈ പുരുഷാരവും. എന്താ സംഗതി ജോറല്ലേ…???

പക്ഷേ, ബുദ്ധിമാന്‍ പമ്പരവിഢിയായി മാറുന്നത് കാണണ്ടേ…??

കണ്‍പോളകള്‍ കണ്ണിനെ എപ്രകാരമാണോ സംരക്ഷിച്ച് പരിപാലിക്കുന്നത്, അപ്രകാരം ചര്‍മ്മത്താല്‍ സംരക്ഷിച്ചു പരിപോഷിപ്പിച്ചു നിര്‍ത്തപ്പെടുന്ന പുരഷാവയവമാണ് അവന്റെ ജനനേന്ദ്രിയത്തിന്റെ അഗ്രഭാഗം. കാറ്റും വെളിച്ചവും, എന്തിന് വായുപോലും തട്ടാതെ, ഈ ഭാഗത്തിന്റെ അതിമുദുലത സംരക്ഷിച്ചു നിര്‍ത്തുന്നത് ലിംഗാഗ്ര ചര്‍മ്മമാണ്. പക്ഷേ, ഈ അഗ്രചര്‍മ്മം ഛേദിച്ചു കളയുക വഴി ഈ ഭാഗം വായുവുമായും അന്തരീക്ഷവുമായും അന്തരീക്ഷ ഊഷ്മാവുമായും നിരന്തരം സമ്പര്‍ക്കത്തിലാവാനും അടിവസ്ത്രത്തില്‍ ഉരസിയും മറ്റും മുദുലമായ ഈ ഭാഗം ദൃഡമാകാനും ഇടയാകുന്നു. ചെറുപ്രായത്തില്‍ തന്നെ ലിംഗാഗ്ര ചര്‍മ്മം മുറിച്ചു കളയുകയും അങ്ങനെ അതിന്റെ മൃദുത്വം നഷ്ടമാകുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, സുന്നത്തു നടത്താത്ത പുരുഷന്‍ അനുഭവിക്കുന്ന ലൈംഗിക പൂര്‍ണ്ണതയിലേക്ക് എത്തിപ്പെടാന്‍ സുന്നത്തു നടത്തിയ ഒരാള്‍ക്കു കഴിയാതെ പോകുന്നു. അഗ്ര ചര്‍മ്മം ഛേദിക്കുക വഴി, ലിംഗത്തിന്റെ ബാക്കി ഭാഗത്തുള്ള ചര്‍മ്മത്തിന്റെ സ്വോഭാവിക ചലനം കൂടി തടസ്സപ്പെടുകയാണു ചെയ്യുന്നത്. അതിനാല്‍ത്തന്നെ, പരിപൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ അഗ്രം ഛേദിക്കപ്പെട്ട ലിംഗത്തിനു കഴിയാതെ വരുന്നു. ഫലമോ, പരിപൂര്‍ണ്ണസംതൃപ്തി കിട്ടാത്ത ലൈംഗിക ബന്ധമായി മാറും അത്. അതിനാല്‍, അഗ്രചര്‍മ്മം ഛേദിച്ചു കളയുക വഴി ഒരു വിശ്വാസി ചെയ്യുന്നത് സ്വന്തം ലൈംഗികതയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുകയാണ്. അഗ്‌നിസ്ഫുലിംഗങ്ങള്‍ ചിതറാനുള്ള കോപ്പുകള്‍ അതിനകത്തുണ്ടെങ്കിലും നനഞ്ഞ പടക്കം പോലെ കരിന്തിരി കത്താനാണ് ഇത്തരം ലൈംഗികാവയവങ്ങളുടെ വിധി.

വ്യക്തി ശുചിത്വമാണ് സുന്നത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കാറുള്ള മറ്റൊരു ന്യായീകരണം. നല്ല രീതിയില്‍ കഴുകി വൃത്തിയായി സൂക്ഷിച്ചാല്‍ അണുബാധകളോ മറ്റൊന്നും തന്നെ ഈ അവയവത്തെ ബാധിക്കില്ല എന്നതാണ് സത്യം. മലവിസര്‍ജ്ജനം നടത്തിയ ശേഷം മലദ്വാരവും പരിസരവും എപ്രകാരമാണോ വൃത്തിയാക്കുന്നത്, അപ്രകാരം തന്നെ മൂത്രവിസര്‍ജ്ജനത്തിനും ലൈംഗിക ബന്ധത്തിനും ശേഷം ലൈംഗികാവയവങ്ങള്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കണമെന്നു സാരം. അങ്ങനെയാകുമ്പോള്‍, അതു മുറിച്ചു മാറ്റുന്ന ഒരവസ്ഥയിലേക്ക് ഒരിക്കലും എത്തിച്ചേരേണ്ട കാര്യമില്ല.

പുരുഷന്റെ ലൈംഗിക വൈകൃതത്തിന്റെയെല്ലാം ഫലം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. മറ്റുമതങ്ങളില്‍ അമിതമായ ലൈംഗിക ചിന്തകളുള്ള പുരുഷന്മാരും സ്ത്രീകളെ അടക്കിഭരിക്കണമെന്ന ചിന്തയുള്ള പുരുഷന്മാരും മാത്രമാണ് പ്രശ്‌നക്കാരെങ്കില്‍ ഈ സമുദായത്തില്‍ ഭൂരിഭാഗം പേരും അത്തരം ചിന്താഗതിക്കാരാണ് എന്നതാണ് ദയനീയം.
ലൈംഗികതയെക്കുറിച്ചു പറയാനോ ചിന്തിക്കാന്‍ പോലുമോ അവകാശമില്ലാത്ത, സ്വന്തം ശരീരത്തിന്റെ സകലമാന ഭാഗങ്ങളും കറുത്ത തുണിയില്‍ പൊതിഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ട ഒരു പെണ്ണ് ലൈംഗികതയെക്കുറിച്ച് എന്തു സംസാരിക്കാനാണ്….?? അസംതൃപ്തനായ ഒരു പുരുഷനെ തൃപ്തിപ്പെടുത്താന്‍ വിധിക്കപ്പെട്ട ആ പെണ്ണിന് എന്തവകാശങ്ങളാണ് ഉള്ളത്…?? സ്വന്തം ഭക്ഷണ ശീലങ്ങളാകട്ടെ, ഒരുവന്റെ ലൈംഗിക വികാരം ആളിക്കത്തിക്കുക കൂടി ചെയ്യുന്നു. അപ്പോള്‍, തകര്‍ത്തെറിയത്തക്ക ലൈംഗികത ഉള്ളിലുയരുകയും കിട്ടുന്ന തൃപ്തി തുലോം കുറവും ആയിരിക്കുന്ന അവസ്ഥയില്‍, സ്ത്രീകളെ മാറി മാറി ഉപയോഗിക്കാന്‍ വേണ്ടി മതം തന്നെ ഒരുപായം കണ്ടുപിടിച്ചു. അതാണ് ബഹുഭാര്യാത്വവും മിണ്ടിപ്പോയാല്‍ മൊഴി ചൊല്ലലും. എതിര്‍ത്തുനില്‍ക്കുന്ന സ്ത്രീകളെ അവര്‍ വെട്ടിയരിയും, പിച്ചിച്ചീന്തും, അടിച്ചു കൊല്ലും.

സത്യത്തില്‍, സ്വന്തം ലൈംഗികതയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്ന ഇവരെ വിശ്വാസികള്‍ എന്നല്ലാതെ മറ്റെന്തു പേരിട്ടു വിളിക്കുവാനാണ്….??? എല്ലാമതത്തിലേയും വിശ്വാസികളുടെ അവസ്ഥയും ഇതുതന്നെ. മതം പറയും, വിശ്വാസികള്‍ അനുസരിക്കും. അവരോ അവയൊന്നും ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യുന്നവരെ ജീവനോടെ ഭൂമിക്കു മുകളില്‍ വച്ചേക്കുകയുമില്ല. അതാണു മതം. അതാണു മതവിശ്വാസിയായ മനുഷ്യന്‍.

Leave a Reply

Your email address will not be published. Required fields are marked *