Headlines

വീഡിയോ കോളിലൂടെ ഭര്‍തൃ പൂജ: ടെക്‌നോളജിയും മതവെറി സംരക്ഷണത്തിനായി

Thamasoma News Desk വീഡിയോ കോളില്‍ അവളുടെ ഭര്‍ത്താവാണ്. ആ മൊബൈല്‍ വച്ചിരിക്കുന്ന കസേരയില്‍ പൂക്കളും ചന്ദനത്തിരികളും നിരത്തിയിരിക്കുന്നു (Technology). പൂക്കളാല്‍ നിര്‍മ്മിച്ച പരമ്പരാഗതമായ ഒരു മാല അവള്‍ മുടിയിലണിഞ്ഞിട്ടുണ്ട്. പൂക്കളും പാലും കൊണ്ട് അവള്‍ ആ വീഡിയോ കോളിനു മുന്നില്‍ പൂജ നടത്തുകയാണ്. അതെല്ലാം കണ്ടുകൊണ്ട് വീഡിയോയില്‍ അവളുടെ ഭര്‍ത്താവും. ടെക്‌നോളജി വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന 21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സ്ത്രീയുടെ നേര്‍ച്ചിത്രമാണിത്. ഭര്‍ത്താവിന്റെ ആയുസിനും ആരോഗ്യത്തിനും സന്തോഷത്തിനും ഉയര്‍ച്ചയ്ക്കുമായി പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തുന്ന സ്ത്രീകളുണ്ട്….

Read More