ചുരുളഴിയുന്നത് ആരോഗ്യമേഖലയിലെ വന്‍ചതിക്കുഴി!

Jess Varkey Thuruthel  മെത്തയില്‍ തുന്നിപ്പഠിച്ച് ഡോക്ടര്‍! രോഗികളുടെ ജീവന്‍ പന്താടി ലൈഫ് കെയര്‍!!കോതമംഗലം കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജനങ്ങളുടെ ജീവന്‍ പന്താടി ഒരു വ്യാജ ഡോക്ടര്‍ സേവനമനുഷ്ഠിച്ചത് ഏകദേശം മൂന്നു വര്‍ഷക്കാലം! കോതമംഗലം നിവാസിയായ ഡോക്ടര്‍ ജെന്നിഫര്‍ മാത്യുവിന്റെ 37920 എന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മുരുകേശ്വരി എന്ന സ്ത്രീയാണ് ഇവിടെ ചികിത്സ നടത്തിയിരുന്നത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയാകട്ടെ വെറും പ്ലസ് ടു മാത്രം! രോഗികളെ ചികിത്സിക്കാനും കുത്തിവയ്ക്കാനുമെല്ലാം ഇവര്‍ പഠിച്ചെടുത്തത് മെത്തയില്‍ തുന്നിപ്പഠിച്ചുകൊണ്ടായിരുന്നു!…

Read More

അന്ധവിശ്വാസത്തിനു കാരണം കര്‍ത്തവ്യം മറക്കുന്ന ഭരണാധികാരികള്‍: കോതമംഗലം പോലീസ്

Jess Varkey Thuruthel & D P Skariah അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരുവശത്തുണ്ട്. അതിനിടയില്‍ പ്രാര്‍ത്ഥനയും വഴിപാടും അത്ഭുത സാക്ഷ്യങ്ങളുടെ പ്രഘോഷണങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും തകൃതിയായി നടക്കുന്നു. ഇതിനെതിരെ പോലീസിന് ഒന്നും ചെയ്യാനാവില്ലേ എന്നായിരുന്നു എന്റെ ചോദ്യം. ജീവനോടെയുള്ള ഒരു മനുഷ്യന്‍ മരിച്ചെന്നു ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്‌തെന്ന് വലിയൊരു പുരുഷാരത്തിനു നടുവില്‍ നിന്നു വിളിച്ചു കൂവിയിട്ടും അത്ഭുത രോഗശാന്തി പ്രഘോഷണം നടത്തിയ സ്ത്രീയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ പോലീസിനു കഴിയില്ലേ എന്നായിരുന്നു എന്റെ ചോദ്യം……..

Read More