Headlines

ന്യൂനപക്ഷ വോട്ടില്‍ കണ്ണും നട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍

Thamasoma News Desk 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആര്‍ക്കൊപ്പമാകും നില്‍ക്കുക? (Election 2024 Kerala) തെരഞ്ഞെടുപ്പിന്റെ ആവേശം ശക്തമാകുമ്പോള്‍, ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്താനുള്ള തീവ്ര പരിശ്രമങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. ഉയര്‍ന്ന സാക്ഷരതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും കള്ളവും സത്യവും വേര്‍തിരിച്ചറിയാനുള്ള അറിവും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 45% ത്തോളം വരുന്ന…

Read More

കേരളത്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ ബി ജെ പിയുടെ തേര്‍വാഴ്ച

Jess Varkey Thuruthel കേരളത്തില്‍ നിന്നും യുവതീ-യുവാക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നതിന് ഇടതുപക്ഷ സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുന്നവര്‍ ഈ കാഴ്ചയിലേക്കു കൂടിയൊന്നു കണ്ണോടിക്കണം. സദാചാരം നടപ്പാക്കാനിറങ്ങിയ ബി ജെ പിയുടെ കുലസ്ത്രീകളെ ഒരു നിരീക്ഷിക്കണം. സാധിക്കുമെങ്കില്‍, ചൂലെടുത്ത് പ്രയോഗം തുടങ്ങിയ ഈ സ്ത്രീകളുടെ പിന്നാമ്പുറം നോക്കി നാലു പെടയെങ്കിലും കൊടുക്കണം. കാരണം, പലായനം ചെയ്യുന്ന ഓരോ യുവത്വവും മതവിശ്വാസം തലയ്ക്കു പിടിച്ച മത രാഷ്ട്രീയ കോമരങ്ങളോടു പറഞ്ഞത് ഒന്നുമാത്രം. ‘ഞങ്ങള്‍ക്കിവിടെ സ്വാതന്ത്ര്യമില്ല, ആണും പെണ്ണും…

Read More

കോണ്‍ഗ്രസ് ശരിയായി ഭരിച്ചിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയ്ക്ക് ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു

Jess Varkey Thuruthel & Zachariah ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ് അതിന്റെ ആരംഭം മുതലിന്നും കുത്തഴിഞ്ഞ, അച്ചടക്കമില്ലാത്ത ഒരു പാര്‍ട്ടിയാണ്. 1885 ല്‍, ബ്രിട്ടീഷ് ഭരണകാലത്ത്, അലന്‍ ഒക്ടേവിയന്‍ ഹ്യൂം, ദാദാഭായി നവറോജി, ഡിന്‍ഷൗ എദുല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന, വ്യത്യസ്ഥ നാടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്നാണ് ഈ പാര്‍ട്ടി രൂപീകരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു കോണ്‍ഗ്രസ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം കോണ്‍ഗ്രസ്…

Read More

കേരളീയരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്

Thamasoma News Desk ‘ബുര്‍ക്ക ധരിക്കാതെ വടക്കന്‍ കേരളത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ കഴിയില്ല’ എന്ന തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനിറങ്ങിയ ബി ജെ പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് അനില്‍ ആന്റണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് ഈ പോസ്റ്റ്. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 153 എ…

Read More

ഉക്രൈന്‍ രക്ഷാദൗത്യം: സര്‍ക്കാരിനെ വിചാരണ ചെയ്യും മുന്‍പ്…….

  ഉക്രൈനില്‍ പെട്ടുപോയൊരു മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓമനിച്ചു വളര്‍ത്തിയ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെപ്പോലും യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ബി ജെ പി സര്‍ക്കാരിനു നേരെയും ഇന്ത്യന്‍ എംബസിക്കു നേരെയുമുള്ള പരാതികളുടെ പെരുമഴയ്ക്ക് ശമനമില്ല ഇപ്പോഴും.നായയെപ്പോലും തിരികെ എത്തിച്ച സര്‍ക്കാരിനു നേരെ ഇത്ര രൂക്ഷമായ വിമര്‍ശനമോ എന്ന ചോദ്യത്തിനു മറുപടിയായി വന്ന കമന്റ് ഇങ്ങനെയായിരുന്നു. ‘ഇതിനിടയിലും മോഡി സ്തുതി നടത്തുന്നോ സംഘീ’ എന്ന്.നരേന്ദ്ര ദാമോദര്‍ മോഡിയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെ ആയിരുന്നാലും ഉക്രൈന്‍ രക്ഷാ ദൗത്യത്തില്‍…

Read More

മൃതശരീരം വച്ചുള്ള മുതലെടുപ്പ് ഇങ്ങനെ

വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? അല്ല. BJP കുടുംബമാണോ ? അല്ല. BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ഇല്ല. സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ? അല്ല (റോഡിന്റെ എതിർവശത്ത്). മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? അതെ. വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ? അമ്മയ്ക്കും,സഹോദരനുമൊപ്പം….

Read More