തൊപ്പി സൃഷ്ടികള്‍ക്കു പിന്നില്‍

Jess Varkey Thuruthel ഈ കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് സ്വന്തം മക്കളെ അവരുടെ ആഗ്രഹം തീരുന്നതു വരെ കളിക്കാന്‍ അനുവദിച്ച എത്ര മാതാപിതാക്കളുണ്ട് ഈ കേരളത്തില്‍? കുട്ടികളുടെ അവകാശമായ ആ രണ്ടു മാസത്തിലും അവരെ ഓണ്‍ലൈന്‍ പഠനത്തിലേക്കു തള്ളിവിട്ട അധ്യാപകരും മാതാപിതാക്കളുമാണ് നമുക്കു ചുറ്റുമുള്ളത്. അതിനെ ചോദ്യം ചെയ്ത തികച്ചും ഒറ്റപ്പെട്ട ശബ്ദങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു നിശബ്ദരാക്കി ഇക്കൂട്ടര്‍. അതിനവര്‍ പറഞ്ഞ മറുപടി മക്കള്‍ കുറച്ചു നേരം വായിക്കുകയും പഠിക്കുകയും ചെയ്തു എന്നു കരുതി നന്മയല്ലാതെ മറ്റെന്തു…

Read More