വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; താജൂദീനെതിരെ പരാതി

Thamasoma News Desk വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ പണവും പാസ്‌പോര്‍ട്ടുമായി മുങ്ങിയ കാസര്‍കോഡ് ബോവിക്കാനം സ്വദേശി താജദ്ദീനെ തേടി മട്ടാഞ്ചേരി പോലീസ് (Gulf Job). മെയ് 29 ന് ജോലിക്കായി പോകാന്‍ തയ്യാറാകണമെന്നും മെയ് 26 ന് കൊച്ചിയില്‍ എത്തണമെന്നും പറഞ്ഞാണ് 5 ചെറുപ്പക്കാരില്‍ നിന്നും പാസ്‌പോര്‍ട്ടുകളും 40,000 രൂപ വീതവും വാങ്ങിയത്. എന്നാല്‍, പറഞ്ഞ ദിവസം മട്ടാഞ്ചേരിയില്‍ താജുദ്ദീന്റെ റൂമിലെത്തിയ യുവാക്കള്‍ കണ്ടത് റൂം പൂട്ടിക്കിടക്കുന്നതാണ്. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്…

Read More

‘അങ്ങനെയൊരു ചതി അവനില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല’

രാജേഷ് പീറ്റര്‍, കാനഡ ഷാര്‍ജ സിറ്റി സെന്ററിലെ വാഷ് റൂമിനടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ വെറുതേ ഒന്നു നോക്കിയതാണ്. ഏകദേശം മുപ്പതു വയസ്സിനടുത്തു പ്രായമുണ്ട് (Mercy). മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആര്‍ത്തലച്ചു പെയ്യാന്‍ പോകുന്ന കര്‍ക്കിടക മേഘം പോലെ നിറഞ്ഞു തുളുമ്പാറായി നില്‍ക്കുന്ന കണ്ണുകള്‍. കണ്‍ തടങ്ങളില്‍ കറുപ്പ് വ്യാപിച്ചിരുന്നു. മുഖത്ത് രക്തമയം ഇല്ലാണ്ട് വിളറി വെളുത്തിരിക്കുന്നു. കണ്ണു നിറയുന്നത് ആരും കാണാതിരിക്കാന്‍ അവന്‍ പെടപ്പാട് പെടുന്നുണ്ടായിരുന്നു. എന്തു പറ്റി എന്ന ചോദ്യത്തിന് ‘യേ.. ഒന്നുമില്ല ചേട്ടാ’എന്നാരുന്നു…

Read More

ആപ്പിലാക്കിയ ഇന്ത്യന്‍ വിദ്യാഭ്യാസം

ഡി പി സ്‌കറിയ & ജെസ് വര്‍ക്കി തുരുത്തേല്‍ഇന്ത്യ എന്ന രാജ്യത്തിന്റെ സമ്പത്ത് പണമല്ല, മറിച്ച് ഇന്ത്യന്‍ ജനത തന്നെയാണ്. പക്ഷേ, ആ സമ്പത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വച്ച് നാമാവശേഷമാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അതൊരു വിദേശ ശക്തിയാണെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇന്ത്യന്‍ യുവത്വത്തെ, ഭാവി വാഗ്ദാനങ്ങളെ തകര്‍ത്തെറിയുന്ന പണി ഏറ്റെടുത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികളെ ആപ്പിലാക്കുന്ന ഭീമന്‍ കമ്പനികളാണ്. അവയുടെ തലപ്പത്തുള്ളതാകട്ടെ ബൈജു രവീന്ദ്രന്‍ എന്ന കേരളീയനും. ബൈജൂസ്, ഹൈന്റി ഹാര്‍വിന്‍ എഡ്യൂക്കേഷന്‍, അപ്‌ഗ്രേഡ്, പെസ്റ്റോ, വേദാന്ത്,…

Read More

മദ്യത്തൊഴിലാളികളുടെ 891 കോടി അടിച്ചുമാറ്റി തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍…!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!

  1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ? 2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ,…

Read More

കടയില്‍ നിന്നിറങ്ങുമ്പോള്‍ മനസു പറയും കള്ളന് കഞ്ഞിവച്ചവനെന്ന്…..!!

നാലു വയസുകാരി മകള്‍ കളികഴിഞ്ഞ് മടങ്ങിയെത്തിയത് കമ്മലിന്റെ ആണിയും ഒടിച്ചു കൊണ്ടാണ്. കളിക്കുന്നതിനിടയില്‍ എങ്ങനെയോ ഒടിഞ്ഞു പോയീത്രേ… എന്തായാലും ചെലവിനുള്ള വകയായല്ലോ ഭഗവാനേ എന്നുകരുതി. കമ്മല്‍ മാറ്റാതെ ഇനി നിവൃത്തിയില്ല. സ്വര്‍ണ്ണക്കടയിലേക്കു വച്ചടിച്ചു. ഭര്‍ത്താവ് ബൈക്ക് കൊണ്ടു നിറുത്തിയതാകട്ടെ, പരിശുദ്ധിയും കൃത്യമായ വിലയേയും കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ് പറയുന്ന കടയിലേക്കും….! ഏതു സ്വര്‍ണ്ണക്കടയില്‍ ചെന്നാലും അവിടെയെല്ലാം ഈച്ചയ്ക്കു കടക്കാന്‍ പോലും കഴിയാത്ത തെരക്കാണ്. സ്വര്‍ണ്ണത്തിനു തീപിടിച്ച വിലയാണെന്നു പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നു തോന്നും ഈ തിരക്കു കണ്ടാല്‍. പാവപ്പെട്ടവന്…

Read More