Headlines

രോഗമുക്തമായ ജീവിതത്തിന് ജൈവകൃഷി തന്നെ ആശ്രയം: എം പി കെ വി തോമസും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഒരേസ്വരത്തില്‍

ഇന്ത്യന്‍ ജനതയുടെ, പ്രത്യേകിച്ച് കേരളീയരുടെ, രക്ഷ ജൈവ കൃഷിയില്‍ അധിഷ്ഠിതമാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നതു മാത്രമാണ് നമുക്കു മുന്നിലുള്ള ഏക വഴി. അതിനുള്ള കൂട്ടായ പ്രയത്‌നം അത്യന്താപേക്ഷിതമാണ്. ഇതുപോലുള്ള ജൈവകാര്‍ഷിക മേളകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ജൈവകൃഷിയും അതോടൊപ്പം ജനങ്ങളില്‍ ജൈവകൃഷിയോടുള്ള താല്‍പര്യം വളര്‍ത്തിയെടുക്കുക എന്ന ഉത്തരവാദിത്വവും കര്‍ഷകര്‍ക്കുണ്ട്. അതിന് ഇത്തരം മേളകള്‍ വളരെ സഹായകരമാണ്, ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ജൈവ കാര്‍ഷികോത്സവം 2018 ന് സമാപനം കുറിച്ചു കൊണ്ട് എറണാകുളം രാജേന്ദ്ര…

Read More