ആത്മഹത്യയ്ക്ക് മക്കളെ കൂടെ കൂട്ടുന്നത് കൊടുംക്രൂരത

Jess Varkey Thuruthel മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്നവരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി. തിരുവല്ല മാന്നാറില്‍ മിഥുന്‍ കുമാര്‍ (ജോണ്‍-34) ആത്മഹത്യ ചെയ്യും മുമ്പ് ഏകമകന്‍ ഡെല്‍വിന്‍ ജോണിനെ കഴുത്തു ഞെരിച്ചു കൊന്നിരിക്കുന്നു! ‘ചെയ്യുന്നതു തെറ്റാണെന്നറിയാം, ഞാന്‍ പോകുന്നു… എന്നാലും അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. അപ്പയുടേയും അമ്മയുടേയും കാര്യത്തില്‍ വിഷമമുണ്ട്. ഞങ്ങളെ ഒരുമിച്ചടക്കണം,’ എന്ന കുറിപ്പെഴുതി വച്ചിട്ടാണ് ഇയാള്‍ സ്വന്തം മകനെ കഴുത്തു ഞെരിച്ചു കൊന്നതും പിന്നീട് ആത്മഹത്യ ചെയ്തതും. ഈ വരികള്‍ വായിക്കുമ്പോള്‍ ഓരോ…

Read More