വിചാരണ വൈകുന്നത് ജാമ്യം കിട്ടാനുള്ള കാരണമല്ല, ബോംബെ ഹൈക്കോടതി

Thamasoma News Desk കേസില്‍ വിചാരണ വൈകുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘ദീര്‍ഘകാല തടവ്’ എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ തക്ക നിശ്ചിത ഫോര്‍മുല ഇല്ലെന്നും കോടതി പറഞ്ഞു. പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് ഇരയെയും അവളുടെ പിതാവിനെയും പ്രതിനിധീകരിച്ചെത്തിയ വക്കീലാണ്. ഇത് തങ്ങളില്‍ ഞെട്ടലുളവാക്കുന്നു എന്നാണ്…

Read More

അവിഹിതബന്ധം കുട്ടിയെ കസ്റ്റഡിയില്‍ കിട്ടാനുള്ള കാരണമല്ലെന്ന് കോടതി

Thamasoma News Desk അവിഹിതബന്ധം വിവാഹമോചനത്തിന് കാരണമായേക്കാം, എന്നാല്‍ കുട്ടിയെ കൈവശപ്പെടുത്താനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). ഒമ്പത് വയസ്സുകാരിയുടെ അമ്മയ്ക്ക് കസ്റ്റഡി അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മകളുടെ സംരക്ഷണം വേര്‍പിരിഞ്ഞ ഭാര്യക്ക് അനുവദിച്ചുകൊണ്ട് 2023 ഫെബ്രുവരിയില്‍ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മുന്‍ നിയമസഭാംഗത്തിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജേഷ് പാട്ടീലിന്റെ സിംഗിള്‍ ബെഞ്ച് വിധി. ഇരുവരും വിവാഹിതരായത് 2010-ലാണ്. മകള്‍ ജനിച്ചത് 2015-ലാണ്. എന്നാല്‍, 2019-ല്‍ തന്നെ…

Read More