![ഹിന്ദു-മുസ്ലീം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി](https://www.thamasoma.com/wp-content/uploads/2024/05/law-and-justice.jpg)
ഹിന്ദു-മുസ്ലീം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
Thamasoma News Desk മുസ്ലീം വ്യക്തി നിയമപ്രകാരം (Muslim Personal Law) ഹിന്ദു-മുസ്ലീം വിവാഹത്തിന് നിയമ സാധുതയുള്ളതായി കണക്കാക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മിശ്ര മത ദമ്പതികളുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രണയത്തിലായ മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും വിവാഹം കഴിക്കുന്നതിനായി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹ ഓഫീസറെ സമീപിച്ചു. എന്നാല്‍, വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവര്‍ക്ക് വിവാഹ ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാന്‍…