നിവിന്‍ പോളി കേസില്‍ അട്ടിമറി സാധ്യത ഭയന്ന് പരാതിക്കാരി

Jess Varkey Thuruthel തന്നെ കുടുക്കാന്‍ വന്‍ ഗൂഡാലോചന നടന്നുവെന്നു നടന്‍ നിവിന്‍ പോളി (Actor Nivin Pauly)വാദിക്കുമ്പോള്‍, കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാരി സംശയിക്കുന്നു. ഈ കേസ് ഉയര്‍ന്നു വന്ന ആദ്യ ദിനം മുതല്‍ പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരോടു പറയുന്നതൊന്ന്, മാധ്യമങ്ങളോടു പറയുന്നതു മറ്റൊന്ന്. മാധ്യമ പ്രവര്‍ത്തകരെയൊന്നാകെ മാപ്രകളെന്നു വിളിച്ച് അധിക്ഷേപിക്കാം, പോലീസിനെ മൊത്തം ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യാം. പക്ഷേ, ആ വിമര്‍ശനങ്ങള്‍ക്കുമെല്ലാമപ്പുറം ഇവരോടു പറയുന്ന മൊഴികള്‍ വ്യത്യസ്തമാണെങ്കില്‍ സംശയമുനയിലാകുന്നത് പരാതിക്കാരുടെ…

Read More

മയക്കുമരുന്നു കേന്ദ്രം കണ്ടെത്തി ഉടമയെയും അറസ്റ്റ് ചെയ്ത് കേരള പോലീസ്

Thamasoma News Desk രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് (Kerala Police) ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ…

Read More

നീതിയല്ല, കോടതിയില്‍ തെളിയുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രം

Jess Varkey Thuruthel നീതിയാണോ കോടതികളില്‍ നടപ്പാക്കുന്നത്? അതെയെന്നാണ് നമ്മളെല്ലാം കരുതിയിരിക്കുന്നത്. നമുക്കു കോടതികളില്‍ വിശ്വാസമുണ്ട്. കോടതി നീതി നടപ്പാക്കുമെന്നും നമ്മള്‍ വിശ്വസിക്കുന്നു. പക്ഷേ, കോടതികളില്‍ തെളിയിക്കപ്പെടുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രമാണ്. നീതിയല്ല. കേരളത്തെ പിടിച്ചു കുലുക്കിയ സ്ത്രീധന പീഡനക്കേസ് ഉയര്‍ന്നുവന്നത് പന്തീരാങ്കാവില്‍ നിന്നായിരുന്നു (fake allegation). വിവാഹിതയായി ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനാല്‍ അതിക്രൂരമായി പീഡനങ്ങളേല്‍ക്കേണ്ടി വന്നുവെന്നും തെളിവായി ശരീരത്തിലെ മുറിപ്പാടുകളും ആ യുവതി കാണിച്ചു. കേസ് ഗൗരവത്തോടെ എടുത്തില്ല എന്ന കാരണത്താല്‍ പന്തീരാങ്കാവ്…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍: ഭരണകൂടഭീകരതയുടെ ഇര

Written by: Zachariah സെക്രട്ടേറിയേറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരിക്കുന്നു! നവകേരള സദസിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതിനെതിരെ ഡിസംബര്‍ 20 ന് സെക്രട്ടേറിയറ്റിനു മുന്നിലാണ് സമരം നടത്തിയത്. സമരത്തിനിടെ വ്യാപകമായ അക്രമം നടന്നതിന്റെ പേരിലും പോലീസുകാരെ ആക്രമിച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഈ കേസിലെ നാലാം പ്രതിയാണ്…

Read More

കളമശേരി സ്‌ഫോടനം: വ്യാജപ്രചാരകള്‍ കരുതിയിരിക്കുക, പോലീസ് പിന്നാലെയുണ്ട്

Thamasoma News Desk കളമശേരി ബോംബുസ്‌ഫോടനത്തെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 54 കേസുകളാണെന്ന് കേരള പോലീസ്. മത സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് കേസ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 എണ്ണം. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും…

Read More

‘ദാ, ദിങ്ങനെയാണ് പോലീസുകാരോട് മാന്യമായി പെരുമാറുന്നത്…!’

 Thamasoma News Desk പോലീസുകാരോട് നടന്‍ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയെന്നും സഖാവായതു കൊണ്ടാണോ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അകത്തിടാത്തതെന്നും ചോദിച്ച തൃക്കാക്കര എം എല്‍ എ ഉമ തോമസിന് കെ പി സി സി പ്രസിഡന്റ് പോലീസിനോടു നടത്തിയ ഈ അസഭ്യവര്‍ഷത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പോലീസ് സ്‌റ്റേഷനിലെത്തി എസ് ഐ യെ പരസ്യമായി അപമാനിക്കുന്ന ഈ രാഷ്ട്രീയക്കാരനു ലഭിക്കുന്ന പ്രിവിലേജിനെക്കുറിച്ച് ഉമാ തോമസിന് ആശങ്കയില്ലാത്തത് എന്തുകൊണ്ട്? ഭരണകര്‍ത്താക്കളോ രാഷ്ട്രീയ നേതാക്കളോ എം പി യോ എം എല്‍…

Read More

ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് പോലീസേ…!

Jess Varkey Thuruthel ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുടെ പേര് കുറിക്കപ്പെട്ടിട്ടുണ്ട്. അതു മറ്റാരുമല്ല, നമ്മള്‍ ഇന്ത്യക്കാര്‍ എന്നാണത്. ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപിതാവു പോലും ഇവിടെയുള്ള ഏറ്റവും സാധാരണ മനുഷ്യന്റെ പോലും സേവകനാണ് എന്ന് ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. അതായത്, പരമാധികാരം ജനങ്ങള്‍ക്കാണ്, അല്ലാതെ ഭരിക്കുന്ന മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അല്ലെന്നു സാരം. ഈ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നിയമിക്കപ്പെട്ടിരിക്കുന്നത് ജനങ്ങളെ സേവിക്കാനാണ്. അല്ലാതെ, അവരെ പരമാവധി ദ്രോഹിച്ച്, കഷ്ടപ്പെടുത്തി,…

Read More

എവിടെപ്പോയി പോലീസിന്റെ വിവേചന ബുദ്ധി?

Jess Varkey Thuruthelഒരു ക്രൈം ഉണ്ടായ ശേഷം അന്വേഷണം നടത്തി പ്രതികളെ പിടിക്കുക എന്നതല്ല പോലീസിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ഒരു ക്രൈം ഉണ്ടാകുന്നതിനു മുന്‍പേ, അതു തടയുക എന്നതാണ് അവരുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ക്രൈം ഡിറ്റാച്ച്‌മെന്റ് എന്ന് പോലീസ് അറിയപ്പെടാന്‍ കാരണവും അതുതന്നെ. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നവരാകണം അവര്‍. മുംബൈ പോലീസ് കഴിഞ്ഞാല്‍, വിവേചന ബുദ്ധിയില്‍ ലോകത്തെ വെല്ലുന്ന പോലീസ് സേനയാണ് കേരളത്തിന് ഉണ്ടായിരുന്നത്. എന്നാണോ പോലീസില്‍ രാഷ്ട്രീയം കലര്‍ന്നത്, അന്നവസാനിച്ചു പോലീസിന്റെ…

Read More