മടങ്ങിയെത്തുന്ന ഫുട്ബോള്‍ ആരവങ്ങള്‍

Thamasoma News Desk കൊടുങ്കാറ്റുപോലെ വീശിയടിച്ച ക്രിക്കറ്റ് ആരവത്തില്‍ ആടിയുലഞ്ഞു പോയിരുന്നു ഫുട്ബോള്‍. വീട്ടുമുറ്റങ്ങളിലും സമീപത്തെ ഗ്രൗണ്ടിലും സ്‌കൂള്‍ മൈതാനത്തും മാത്രമല്ല, എല്ലായിടവും ക്രിക്കറ്റ് കൈയ്യടക്കിയിരുന്നു. എന്നാലിന്ന്, ചെറിയ കുട്ടികള്‍ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ പായുന്നത് മൈതാനത്തെ പന്തിനു പിന്നാലെയാണ്. അവരുടെ ആ ആവേശത്തിനൊപ്പം മൈതാനങ്ങളും ഉണര്‍ന്നു കഴിഞ്ഞു. വേനലവധിക്കാലത്തുമാത്രമല്ല, സാധ്യമായ സമയങ്ങളിലെല്ലാം ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പുകളുമായി (Football coaching camps) സ്‌കൂളുകളും ക്ലബുകളും മൈതാനങ്ങളും ആരവമുയര്‍ത്തുകയാണ്. കേരളോത്സവം 2024 ന്റെ ഉത്ഘാടനസ്ഥലമായ ചെമ്പന്‍കുഴി…

Read More

കേരളോത്സവം 2024: ലോകചാമ്പ്യന്മാരുടെ പിറവിക്കായി വേദിയൊരുക്കി കവളങ്ങാട്

Thamasoma News Desk ഇന്ന് ലോകം നെഞ്ചിലേറ്റുന്ന ഓരോ ചാമ്പ്യന്മാരുടേയും വിജയക്കുതിപ്പിന്റെ തുടക്കം അവരവരുടെ നാട്ടിലെ കളിക്കളങ്ങളില്‍ നിന്നാണ്. കലയിലും കായിക രംഗത്തും അഭിരുചികളുള്ള ഓരോ വ്യക്തിയെയും എല്ലാ പ്രോത്സാഹനങ്ങളും നല്‍കി ഒരു നാട് ചേര്‍ത്തു പിടിക്കുമ്പോള്‍, അവിടെ ഒരു കലാ-കായിക താരം പിറക്കുകയായി. അത്തരമൊരു മഹത്തായ സൃഷ്ടിക്ക് വേദിയൊരുക്കി കവളങ്ങാട് ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കേരളോത്സവം 2024’ (Keralolsavam 2024) ന് ചെമ്പന്‍കുഴി ഗവണ്‍മെന്റ് യുപി…

Read More

സമീറിന്റെ കൊലപാതകത്തില്‍ നിങ്ങളുടെ പങ്കെന്ത്….??

നിങ്ങളാണോ ആ കൊലയാളി….?? സമീറിന്റെ കൊലയാളികളില്‍ നേരിട്ടോ അല്ലാതെയോ നിങ്ങള്‍ക്കു പങ്കുണ്ടോ…?? ചെറിയ രീതിയിലെങ്കിലും നിങ്ങളതില്‍ പങ്കാളിയാണോ…?? അതോ നിങ്ങള്‍ തീര്‍ത്തും നിരപരാധിയോ…?? കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ വളരെ അധികം ഷെയര്‍ ചെയ്യപ്പെടുന്ന ഒരു ചിത്രമാണിത് : ബംഗ്ലാദേശിന്റെ തലസ്ഥാനത്ത് സമീര്‍ എന്നൊരു കുട്ടി ഉണ്ടായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന പഠനത്തില്‍ നല്ല ആത്മാര്‍ഥത ഉള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. തന്റെ ശരീരത്തെ ചൊല്ലി ജീവിതത്തില്‍ ഉടനീളം അവന്‍ കളിയാക്കലുകളും ഭീഷണികളും നേരിട്ടുകൊണ്ടേയിരുന്നു. സഹപാഠികളും, അധ്യാപകരും…

Read More

സന്തോഷങ്ങള്‍ക്കുമേല്‍ തീമഴ പെയ്യിക്കുന്നവര്‍….

Jess Varkey Thuruthel & D P Skariah ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന വിശ്വാസത്തില്‍ സന്തോഷനിമിഷങ്ങളെ അപ്പാടെ നഷ്ടപ്പെടുത്തി, വേദനകളെ മാത്രം താലോലിച്ചു ജീവിക്കുന്ന നിരവധി മനുഷ്യരെ കണ്ടിട്ടുണ്ട്. പണ്ടൊരുനാള്‍, ഒരു വചനോത്സവം മാസികയിലെ ചോദ്യോത്തര പേജിലെ ഒരു ചോദ്യമിതായിരുന്നു. ‘ഞാനിന്ന് ഒരുപാടു സന്തോഷിച്ച ദിവസമാണ്. ഒത്തിരി ചിരിച്ച ദിവസമാണ്. മതിമറന്നുള്ള എന്റെയീ ചിരി ദൈവത്തിന് ഇഷ്ടമായിക്കാണുമോ…?? ഇങ്ങനെ ചിരിക്കാതിരിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടത്….?’ ചോദ്യകര്‍ത്താവിനുള്ള പാതിരിയുടെ ഉത്തരവും ബഹുകേമമായിരുന്നു. ‘ഇനിയൊരിക്കലും ഇങ്ങനെ ചിരിക്കരുത്. ദൈവം സഹിച്ച പീഢകളെ…

Read More