കുരിശുചുമക്കാന്‍ യേശു പറഞ്ഞു, നോട്ടുമാല ചുമന്ന് പത്രോസ് ശിക്ഷ്യന്മാര്‍…….

തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
തനിക്കുള്ളതെല്ലാം ദാനം ചെയ്ത ശേഷം സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ്
യേശു ക്രിസ്തു പറഞ്ഞത്. എന്നാല്‍, പത്രോസിന്റെ വത്സല ശിക്ഷ്യന്മാരായ പാതിരിമാരും
തിരുമേനിമാരുമാകട്ടെ, നോട്ടുമാലയും ചുമന്നാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്. അല്ല,
പണമില്ലാതെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുന്നത് എങ്ങനെ…? സുഭിക്ഷമായി
ഉണ്ടുറങ്ങുന്നത് എങ്ങനെ…. ? 

(Picture courtesy: Santhosh Babu, posted in FB)

Leave a Reply

Your email address will not be published. Required fields are marked *