JessVarkey

ഊന്നുകല്‍ സഹകരണബാങ്കിന്റെ ഓണോത്സവം – 2024

Thamasoma News Desk ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണോത്സവം – 2024 ബാങ്ക് ഓഡിറ്റോറിയത്തില്‍ ആകര്‍ഷകമായ പൂക്കളമിട്ട് ആരംഭിച്ചു (Onam 2024). തുടര്‍ന്ന് പഞ്ചഗുസ്തി മത്സരം ഉള്‍പ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങള്‍ നടത്തി. വടംവലിയോടെ അവസാനിച്ചു. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ, സാഹോദര്യ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ, ഒത്തുചേരലിന്റേതുമായ ഒന്നാണെന്നും അതാണ് ഓണത്തിന്റെ സന്ദേശം എന്ന് ഉദ്‌ബോധിപ്പിച്ച് കൊണ്ട് ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ‘നമ്മുടെ ബാങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടത്തി…

Read More

പുഷ്പഗിരി ആശുപത്രിയുടെ വിശദീകരണം തള്ളി യു എന്‍ എ

Thamasoma News Desk നീണ്ട 9 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച്, വിദേശത്തു ജോലി ചെയ്യാന്‍ പോകുന്ന ഒരു നഴ്‌സിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി (Pushpagiri Hospital) നല്‍കി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിവാദമായിരിക്കുകയാണ്. തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്നത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുകയാണ് പുഷ്പഗിരി. എന്നു മാത്രവുമല്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയുടെ പരസ്യത്തിനുള്ള വേദി കൂടിയാക്കി മാറ്റിയിരിക്കുന്നു. സേവനപരിചയത്തിന് ചട്ടപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ നല്‍കിയതെന്നും സോഷ്യല്‍ മീഡിയ അതിനെ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയാണെന്നുമാണ് പുഷ്പഗിരി ആശുപത്രിയുടെ…

Read More

നിധി കമ്പനി: നിയമപരമായ തിരിച്ചറിയൽ, ഉദ്ദേശ്യങ്ങൾ, നിയമലംഘനത്തിന്റെ പ്രത്യാഘാതങ്ങൾ

Adv CV Manuvilsan നിധി കമ്പനി (Nidhi Company) എന്നത് ഒരു തരം നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമാണ്. ഇന്ത്യയിലെ സജീവമായി പ്രവർത്തിക്കുന്ന ധനകാര്യ രംഗത്തെ ഭാഗമായി ഭാവി നിക്ഷേപവും വായ്പാ നടപടികളും അംഗങ്ങളുടെ ഇടയിൽ നടത്തുന്നതിനു വേണ്ടിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. “നിധി” എന്ന പദം സംസ്കൃതത്തിൽ “നിക്ഷേപം” എന്നതിനെ സൂചിപ്പിക്കുന്നു. ഓരോ നിധി കമ്പനികൾക്കും രൂപീകരണാനുമതി നൽകുന്ന നിയമം അത്ഥം വയ്ക്കുന്ന ലക്ഷ്യം എന്നത്, അവരുടെ അംഗങ്ങളിൽ സമ്പാദ്യ ശീലവും ധന സംരക്ഷണവും പ്രോത്സാഹിപ്പിക്കുക എന്നതും അവർക്ക്…

Read More

ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം

Thamasoma News Desk ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലത്തെ സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചു. ആയോധന കലയിലെ ആചാര്യനും, ആള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്‍ ചെയര്‍മാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇന്‍ഡ്യന്‍ കരാട്ടെയില്‍ വിരാചിച്ച ഗ്രാന്‍ഡ് മാസ്റ്റര്‍ ദായി സെന്‍സായി ഡോ. മോസസ് തിലകിന്റെ ഇരുപതാമത് ഓള്‍ ഇന്ത്യ മോസസ് മെമ്മോറിയല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് (All India Moses Tilak Memorial Karate Championship) കോതമംഗലം സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചത്. കോയമ്പത്തൂര്‍…

Read More

നീണ്ടപാറയിലെ ആനപ്രശ്‌നം: ജനജാഗ്രത സമിതി യോഗം നാളെ

Thamasoma News Desk നേര്യമംഗലം നീണ്ടപാറയിലെ കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി തൂക്കു കമ്പിവേലി സ്ഥാപിക്കുന്നതു സംബന്ധിച്ച ജനജനജാഗ്രത സമിതി യോഗം നാളെ (25th Sept 2024) മൂന്നുമണിക്ക് നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ (Forest range office) ചേരുവാന്‍ തീരുമാനിച്ചു. കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെയുള്ള 5 കിലോമീറ്റര്‍ ദൂരത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി ലൈന്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സമ്മതം തേടുന്നതിനുള്ള മീറ്റിംഗ് ആണിത്. നേര്യമംഗലം റേഞ്ച്…

Read More

‘മരിച്ചവരുടെ അസ്ഥിയില്‍ നിന്നുപോലും തുമ്പുണ്ടാക്കുന്നവരോട്, എനിക്കിപ്പോഴും ജീവനുണ്ട്!’

Jess Varkey Thuruthel ഇത് എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശി രത്മമ്മയുടെ കഥ. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നഴ്‌സ് അവരെ ജീവിക്കുന്ന ‘മൃതശരീര’മാക്കി മാറ്റിയ കഥ. ഒരു കുത്തിവയ്പിലൂടെ യൗവനം മുതലിന്നു വരെയുള്ള അവരുടെ ജീവിതത്തെ തീരാദുരിതത്തിലേക്കു തള്ളിവിട്ട കഥ. ആ പിഴവുകള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കൂട്ടുനിന്ന കഥ. തച്ചുതകര്‍ത്തിട്ടും തോല്‍ക്കാന്‍ മനസില്ലാത്ത രത്മമ്മയെന്ന പോരാളിയുടെ കഥ. അവരുടെ വാക്കുകളിലൂടെ ഒരു യാത്ര… ‘മരിച്ചു മണ്ണടിഞ്ഞവരുടെ അസ്ഥിയില്‍ നിന്നു പോലും തുമ്പുണ്ടാക്കുന്ന വിദഗ്ധരുള്ള നാടാണിത്….

Read More

ആനശല്യം: ഫോറസ്റ്റ് വാഹനം തടഞ്ഞുവച്ച് നീണ്ടപാറ നിവാസികള്‍

Thamasoma News Desk നീണ്ടപാറ സ്വദേശിയായ മോളത്ത് ബേബിയുടെ സോളാര്‍ ഫെന്‍സിംഗും തകര്‍ത്ത് കൃഷിയിടത്തില്‍ പ്രവേശിച്ച ആനക്കൂട്ടം (Wild elephant) വ്യാപകമായി കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് വനം വകുപ്പിന്റെ വാഹനം തടഞ്ഞുവച്ച് നീണ്ടപാറ നിവാസികള്‍. ആനശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാതെ വാഹനം വിട്ടു നല്‍കുകയില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം. ‘പോലീസ് വരട്ടെ, അറസ്റ്റു ചെയ്യട്ടെ. ആന പ്രശ്‌നത്തിന് തീരുമാനമാകാതെ വാഹനം വിട്ടുനല്‍കില്ല. അല്ലെങ്കില്‍ റേഞ്ച് ഓഫീസര്‍ ഇവിടെ വരണം. പ്രശ്‌നത്തിന് പരിഹാരം കാണണം,’ നീണ്ടപാറ നിവാസിയായ ഓലിക്കല്‍ പീതാബരന്‍…

Read More

‘അമ്മ തൂങ്ങിമരിച്ച മുറിയിലാണ് ഞാനുറങ്ങുന്നത്…’ അവന്‍ പറഞ്ഞു തുടങ്ങി

Jess Varkey Thuruthel അമ്മ തൂങ്ങിമരിച്ച (Suicide) മുറിയിലാണ് ഞാനുറങ്ങുന്നത്. അമ്മയുടെ ആത്മാവ് തങ്ങിനില്‍ക്കുന്ന മുറി. വീട്ടില്‍ ഞാനധികം ഇരിക്കാറില്ല. ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നും. രാത്രി പത്തുമണിയൊക്കെ കഴിയും ഞാന്‍ വീട്ടിലെത്തുമ്പോള്‍. മനസില്‍ സങ്കടം തിങ്ങി നിറയുമ്പോള്‍ പാലത്തില്‍ പോയി ഞാനിരിക്കും. അവിടെ തനിച്ചിരുന്നു ഞാന്‍ കരയും. വീട്ടിലിരുന്നു കരയാന്‍ എനിക്കു സാധിക്കില്ല. ഞാന്‍ കരയുന്നതു കണ്ടാല്‍ അമ്മച്ചി എന്നെക്കാള്‍ ഉച്ചത്തില്‍ കരയും. എന്റെ മനസ് വേദനിക്കുന്നതു സഹിക്കാന്‍ അമ്മച്ചിക്കു കഴിയില്ല എന്നെനിക്കറിയാം. അതുകൊണ്ട് അമ്മച്ചിക്കു…

Read More

പെണ്‍മക്കളില്ലാത്ത പൊന്നമ്മ

Jess Varkey Thuruthel മലയാളത്തിന്റെ അമ്മയായ പൊന്നമ്മയും യാത്രയായി. സോഷ്യല്‍ മീഡിയയില്‍, കവിയൂര്‍ പൊന്നമ്മയെന്ന (Kaviyoor Ponnamma) അമ്മയെക്കുറിച്ച് ഓരോരുത്തരായി എഴുതിയ ചെറുതും വലുതുമായ ലേഖനങ്ങള്‍ വായിക്കുകയായിരുന്നു. അതിലൊരാള്‍ എഴുതിയ ലേഖനത്തില്‍ കണ്ണുടക്കി. അമ്മ വേഷമല്ലാതെ മറ്റൊന്നും കൊടുക്കാന്‍ സംവിധായകര്‍ മുതിരാത്തതിനാല്‍, അമ്മവേഷത്തില്‍ തളച്ചിടപ്പെട്ട അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ എന്നായിരുന്നു ആ വരികള്‍. അവര്‍ വെറുമൊരു അമ്മയായിരുന്നില്ല. ആണ്‍മക്കളെ മാത്രം പ്രസവിച്ചൊരമ്മ. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ. കുട്ടന്‍ എന്ന് അവര്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ അമ്മയാകുമ്പോള്‍ അവരില്‍ നിറയുന്ന പ്രത്യേക…

Read More

സി.ഐ.എസ്.സി.ഇ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളെ ആദരിച്ചു

Thamasoma News Desk കോതമംഗലം : സി.ഐ.എസ്.സി.ഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍) സ്‌കൂളുകളുടെ കൗണ്‍സില്‍ ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ (National Karate Championship) മെഡലുകള്‍ നേടിയ കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായ താരങ്ങളെ റോട്ടറി ഭവനില്‍ നടന്ന അനുമോദന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സ്വീകരണ സമ്മേളനം കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു….

Read More