Header Ads

എന്തിനായിരുന്നു അയാള്‍ ആ സ്‌കൂട്ടര്‍ കടലിലേക്ക് ഓടിച്ചത്?

Thamasoma News Desk

എത്രയേറെ മരണങ്ങള്‍ സംഭവിച്ചാലും വൈറലാകാന്‍ പ്രതിജ്ഞയെടുത്തവര്‍ക്ക് യാതൊരു കുലുക്കവുമുണ്ടാകില്ല. അലയടിക്കുന്ന കടലിലേക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചിറക്കുകയാണ് ഇവിടെ ഒരു യുവാവ്. ശക്തിയായെത്തുന്ന ഒരു തിര മതി വൈറല്‍ ഭ്രാന്ത് എന്നെന്നേക്കുമായി അവസാനിക്കാന്‍. ഏറ്റവും വ്യത്യസ്ഥമായ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി എന്തു സാഹസം കാണിക്കാനും മടിയില്ലാത്ത, സ്വന്തം ജീവനു പുല്ലുവില പോലും നല്‍കാത്ത കുറച്ചു മനുഷ്യര്‍!

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ കടലില്‍ ഇറക്കിയാലും യാതൊന്നും സംഭവിക്കില്ലെന്നു തെളിയിക്കാനാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കടലിലൂടെ ഓടിക്കാനല്ലല്ലോ. റോഡിലൂടെ ഓടിക്കാനല്ലേ? വീഡിയോ കാണാം.


..................................................................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--




തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.