Header Ads

ഇത് മാലിന്യക്കുട്ട ആണെന്നു പോലും അറിയാത്തവരെങ്ങനെ...!



Thamasoma News Desk

ഈ സ്ത്രീകള്‍ക്ക് അറിയില്ല, ഇത് മാലിന്യം നിക്ഷേപിക്കാനുള്ള പാത്രമാണെന്ന്. വഴിയിലൊരു കങ്കാരു പ്രതിമ കണ്ടു, അവര്‍ അതിനെ ആരാധിക്കുന്നു. അതില്‍ കാഴ്ചയര്‍പ്പിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ 75 ാം വാര്‍ഷികമാണ് നമ്മള്‍ ആഘോഷിച്ചത്. എന്നിട്ടും ഇതില്‍ നിക്ഷേപിക്കേണ്ടത് മാലിന്യമാണെന്ന് അറിയാത്തവര്‍. അത്ര പോലും അറിവില്ലാത്തവര്‍! ഇവര്‍ക്കു മുന്നിലേക്കാണ് ഇന്ത്യയെ 'ഭരിക്കുന്നവര്‍' മതവിശ്വാസവുമായി എത്തുന്നത്. പ്രതിമ, അമ്പലം, പള്ളി, വിശ്വാസം, അങ്ങനെങ്ങനെ.



അവര്‍ക്കുവേണ്ടത് ഒന്നുമാത്രം. തങ്ങളുടെ ദുരിത ജീവിതത്തിന് ഒരു അറുതിയുണ്ടാവണം. എന്തായാലും രാജ്യം ഭരിക്കുന്നവര്‍ക്ക് അതിനു താല്‍പര്യമില്ല. അവര്‍ക്കുവേണ്ടത് മനുഷ്യമനസുകളില്‍ വിശ്വാസം കുത്തിനിറയ്ക്കാനാണ്. അതിലൂടെ അവര്‍ക്ക് അധികാരമുറപ്പിക്കണം, അവരുടെ അജണ്ട നടപ്പാക്കണം.

അവരുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ ഇന്ത്യന്‍ നേതൃത്വത്തിന് എന്നുകഴിയുന്നുവോ അന്ന് ഈ അന്ത:വിശ്വാസങ്ങള്‍ക്ക അറുതിയുണ്ടാവും. പക്ഷേ, ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്കും മതനേതാക്കള്‍ക്കും അതിനു താല്‍പ്പര്യമില്ല. അതിനാല്‍, ഇവര്‍ക്ക് അറിവുണ്ടാവാനും നേതൃത്വം അനുവദിക്കുകയുമില്ല...

...................................................................................

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--
................................................................................................................





തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.