Header Ads

വേദനകളെ മറന്ന് അല്‍പ്പനേരം


Thamasoma News Desk

കാസറഗോഡ് ചെറുവത്തൂരില്‍ കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്‌നേഹസംഗമം പരിപാടിയില്‍ നിന്നും. നവംബര്‍ 13 ന് ആയിറ്റി കടവ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയാണിത്. ഫോക് ലോര്‍ അവാര്‍ഡ് ജേതാവും നാടന്‍പാട്ട് കലാകാരനുമായ സുഭാഷ് അറുകര പങ്കുവച്ച വീഡിയോ ആണിത്.



#SubashArukara #KeralaGovt #snehasangamam #EducationDepartment

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.