Thamasoma News നാദാപുരത്തിനടുത്ത് തൂണേരിയില്‍ സ്ത്രീയുടെ കണ്ണില്‍ മണല്‍ വാരിയെറിഞ്ഞു സ്വര്‍ണമാല പിടിച്ചു പറിച്ചു. ഓടി രക്ഷപ്പെട്ടയാളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി. ഇയാള്‍ മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയാണെന്നു നാട്ടുകാര്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല