Header Ads

പോലീസിനെ തെറി വിളിക്കുന്ന DYFI മേഖല പ്രസിഡന്റ് ജോയ്‌സ് മത്തായി, വീഡിയോ കാണാം


ഹെല്‍മെറ്റില്ലാത്തെ ബൈക്ക് ഓടിച്ച DYFI മേഖല പ്രസിഡന്റ് ജോയ്‌സ് മത്തായിയെ തടഞ്ഞുനിര്‍ത്തിയ പോലീസിന് വയറുനിറയെ തെറി. ആളും തരവും നോക്കി വേണം നിയമം നടപ്പാക്കാനെന്ന്. അതായത്, പണവും അധികാരവും കൈയിലുള്ളവന് എന്തു തെമ്മാടിത്തരവും ആകാമെന്ന്. നിയമമെല്ലാം ഇവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്കു മാത്രം. 


സജി ചെറിയാന്റെ സന്തത സഹചാരിയായ ഇയാള്‍ വിവാഹ ക്ഷണക്കത്തിലൂടെ പോലും സജി ചെറിയാന് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ഹെല്‍മെറ്റ് പരിശോധിക്കാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനോട് പറയുന്ന ഭാഷ ഒന്ന് കെട്ടുനോക്കൂ. കുട്ടി നേതാവ് ഇപ്പോഴേ ഇങ്ങനെ ആണെങ്കില്‍ വലിയ നേതാവ് സജി ചെറിയാന്‍ എങ്ങനെയുള്ളവനായിരിക്കും...?? 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.