പ്രിയ വാര്യരുടെ കണ്ണിറുക്കില്‍ വിളറിപൂണ്ട് കോയമ്പത്തൂരിലെ ഒരു കോളജ്...!
പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കില്‍ വിളറി പൂണ്ട് കോയമ്പത്തൂരിലെ വി
എല്‍ ബി ജാനകിയമ്മാള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജ്.
വിദ്യാര്‍ത്ഥിനികള്‍ പ്രിയ വാര്യരെ പോലെ കണ്ണിറുക്കി കാണിക്കുന്നു എന്നാണ്
പരാതി. ഗതികെട്ട പ്രിന്‍സിപ്പാള്‍ ഒരു സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്.
എല്ലാ ക്ലാസ് റൂമുകളിലും സി സി ടി വി ക്യാമറ വച്ചിട്ടുണ്ടെന്നും
കണ്ണിറുക്കുന്ന പെണ്‍കുട്ടികളെ കോളജില്‍ നിന്നും ഒരു വര്‍ഷത്തേക്ക്
കോളജില്‍ നിന്നും പുറത്താക്കുമെന്നും കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഇതേക്കുറിച്ചു സംസാരിക്കാന്‍ കോളജുമായി ബന്ധപ്പെട്ടെങ്കിലും
പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല.
Tags: V L B Janakiammal Collage of Arts and Science, Priya Warrier, Priya Prakash Warrier, Viral Eye Winks, eye winking of Priya Warrier
Meta Description: Due to the viral eye wink of Priya Prakash Warrier, VLB Janakiammal College of Arts and Science Coimbatore issued a circular preventing winking of girls at classrooms.
അഭിപ്രായങ്ങളൊന്നുമില്ല