Header Ads

മലയാളി അഥവാ അഭ്യസ്തവിദ്യരായ വിവരംകെട്ട ജനം....


 


കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ നിന്നും അസ്റ്റര്‍ മെഡിസിറ്റി വഴി ലൂര്‍ദ്ദ് ആശുപത്രിയിലേക്കു പോകുന്ന റോഡിലാണ് ഈ ബോര്‍ഡ്. ഇങ്ങനെയൊരു ബോര്‍ഡു വച്ചതോടെ വാട്ടര്‍ അതോറിറ്റിയുടേയും ഉത്തരവാദിത്വം കഴിഞ്ഞു. കഴുത്തറുപ്പന്‍ ആശുപത്രികള്‍ രണ്ടെണ്ണം അടുത്തുള്ളതിനാല്‍ മാരകരോഗങ്ങളുമായി അവിടേക്കു തന്നെ ചേക്കേറാം.... പൊതുമുതല്‍ സംരക്ഷിക്കാന്‍ മലയാളി എന്നാണിനി പഠിക്കുന്നത്...? പനിയും മറ്റു മാരകരോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോഴും മലയാളിയുടെ ശുചിത്വവും പൊതുബോധവും ഇതാണ്..... കണ്ടാലും കൊണ്ടാലും പഠിക്കാത്ത, അഭ്യസ്തവിദ്യരായ വിവരംകെട്ട ജനം.... 


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.