ബ്രഡ് മോഷ്ടിച്ച കുറ്റത്തിന്......
വിശന്നപ്പോള്‍ ബ്രഡ് മോഷ്ടിച്ചു. അതാണ് ഈ കുട്ടികള്‍ ചെയ്ത കുറ്റം. അപ്പോള്‍, ഈ കുഞ്ഞുങ്ങളോട് ഈ ക്രൂരത ചെയ്തവരെ എന്തുചെയ്യണം... സംഭവം എവിടെയാണ് എന്ന് അറിയില്ല. ഫേയ്‌സ് ബുക്കില്‍, മനോജ് പി നടേശന്‍ പോസ്റ്റു ചെയ്ത ഫോട്ടോ ഷെയര്‍ ചെയ്യുന്നു. ഈ ക്രൂരത ചെയ്തവര്‍ക്ക് തക്ക ശിക്ഷ കിട്ടുക തന്നെ വേണം.
അഭിപ്രായങ്ങളൊന്നുമില്ല