Header Ads

പീഡന പരാതിക്കു പിന്നില്‍ രാഷ്ട്രീയ പ്രേരിതമായ ഫെമിനിസ്റ്റ് ഗൂഢാലോചന: രാഹുല്‍ ഈശ്വര്‍



തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ പ്രേരിതവും ഫെമിനിസ്റ്റ് ഗൂഢാലോചനയുമാണെന്ന് രാഹുല്‍ ഈശ്വര്‍. മീ ടൂ പ്രചാരണത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ മീ ടൂ പ്രചാരണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. തനിക്കെതിരായ മറ്റ് ആരോപണങ്ങള്‍ക്ക് തന്റെ ഭാര്യയും അമ്മയും മുത്തശ്ശിയും വാര്‍ത്താ സമ്മേളനം നടത്തി മറുപടി പറയുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇഞ്ചിപ്പെണ്ണെന്ന ഫെയ്സ് ബുക്ക് പ്രൊഫൈലിലൂടെയാണ് രാഹുലിനെതിരെ ആരോപണമെത്തിയത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ എഫ് ബി ലൈവിലൂടെ രംഗത്ത് വന്നത്.

ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ്. സിനിമാ താരം ജിതേന്ദ്രയ്‌ക്കെതിരെ 47 വര്‍ഷം മുന്‍പ് ചൂഷണം ചെയ്തു എന്ന പരാതിയാണ് ഉയര്‍ന്നത്. തനിക്കെതിരായ ആരോപണം 15 വര്‍ഷം മുന്‍പ് അങ്ങനൊരു കാര്യം നടന്നു എന്നതാണ്. വര്‍ഷം ഏതാണെന്ന് പോലും അവര്‍ക്ക് ഉറപ്പില്ല. എങ്ങനെയാണ് ഇത് ഇല്ലെന്ന് തെളിയിക്കുക. നാളെ നമ്മുടെ വീട്ടിലെ മകനോ അച്ഛനോ സഹോദരങ്ങള്‍ക്കോ ഒക്കെ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കാം. ഇക്കാര്യം അമ്മമാരും സഹോദരിമാരും ചിന്തിക്കണം-രാഹുല്‍ വിശദീകരിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ശബരിമലിയില്‍ നടപ്പാക്കുന്നത്. നവംബര്‍ 5ന് നട തുറക്കുമ്പോള്‍ എല്ലാ നല്ല രീതിയില്‍ വരുമെന്ന പ്രതീക്ഷയും രാഹുല്‍ പങ്കുവയ്ക്കുന്നു.

ആശയപരമായി എതിര്‍പക്ഷത്ത് ഉള്ളവരെ കുടുക്കാന്‍ മീ ടൂ ഉപയോഗിക്കരുത്. അതൊകൊണ്ട് മീ ടൂ ആരോപണത്തെ പൂര്‍ണമായും തള്ളിക്കളയുന്നെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ആയിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ദിവസമായി നിരവധി ആരോപണങ്ങള്‍ എത്തുന്നു. ആദ്യം മറുപടി പറയേണ്ടെന്നാണ് കരുതിയത്. എന്നാല്‍ പലരും നിര്‍ബന്ധിച്ചപ്പോള്‍ മറുപടി പറയുന്നു. മീടു മൂവ്മെന്റിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ആശയപരമായി വിയോജിപ്പുണ്ട്. സ്ത്രീകളുടെ വേദന പങ്കവയ്ക്കാനുള്ള അവസരമാണ് ഇത്. എന്നാല്‍ ഫെമിനിസ്റ്റ് ഗൂഢാലോചനയാണ് എത്തുന്നത്. എനിക്കെതിരെ 15 കൊല്ലം മുമ്പ് നടന്ന ആരോപണം. ഇത് തെറ്റെന്ന് എങ്ങനെ തെളിയിക്കും. അത് പറയുന്നവരുടെ വേദന ഉള്‍ക്കൊള്ളുന്നു. എന്നാല്‍ പലരും രാഷ്ട്രീയ മാനിപ്പുലേഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് രാഹുലിന്റെ അഭിപ്രായം.

സോഷ്യല്‍ മീഡിയയില്‍ സാമൂഹിക ഇടപെടല്‍ നടത്തുന്ന ഇഞ്ചി പെണ്ണ് എന്ന പ്രൊഫൈലുള്ള സാമൂഹിക പ്രവര്‍ത്തകയാണ് രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ പുറത്തു വിട്ടത്. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണ് തന്നോട് രാഹുലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും ഇഞ്ചിപ്പെണ്ണ് വിശദീകരിക്കുന്നു. തെളിവിന് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഇട്ടിട്ടുണ്ട്. 2003-2004കാലത്തെ അനുഭവമാണ് യുവതി വിശദീകരിക്കുന്നത്. 

രാഹുല്‍ ഈശ്വറിനെതിരെ ഉയര്‍ന്ന മീടൂ കാമ്പൈന്റെ പൂര്‍ണ്ണരൂപം

Rahul Easwar #Metoo

This incident happened when I had passed out from 12th standard (around the year 2003 - 2004) in Trivandrum, Kerala. I had heard about Rahul Easwar and watched a TV show in Asianet Channel where he was talking about cohaing of men and women and about personal choices and freedom of a woman etc. Later through a friend, we connected. I was in an age of curiosity about progressive minded youngsters. At that time, like many in my age, we all had the impression he was talking progressive politics.

So when he befriended me, I was happy. Then one day, he invited me to his house, saying his mother is also there and we all can have a discussion.

His flat - at that time in Kerala, there were rarely any flats - was near Bakery Junction to Palayam route. I remember it was a brown/maroon building. I went there thinking I could meet his mother and him. I was starting my career as an artist too.

When I entered his flat, I got the wind that his mother was not there. I started to get a little scared. I was very young and naive.

He said, his mother just left and will be back. So I sat down as he invited me. He had put on some movie which was soft porn. I started to feel very uneasy. Then he started to give me a tour of his flat. He showed a room and said that is his bedroom. Then he initiated to touch me and kiss me.

I didn't know how to respond back in the beginning as I felt trapped in the house. But then I moved away and said No. He backed off. Then again he tried it multiple times until I overcame my fear and forced myself to leave.

Later I heard from some people who knows him that he has been manipulative to women and also all this time he also had a steady girl friend.

I want to say this today, as I see him everywhere now and these memories came rushing back on how he used to be. I strongly doubt his beliefs and words. Is he sincere and mean all that he is saying now? In that case his actions were opposite to that back in those days.

Yesterday morning, a woman who is a well known artist and a friend of mine, with whom I occasionally chat mostly personal stuff approached me and started to narrate these incidents about Rahul Easwar. I was stunned.

Until now, I was of the impression he is a lose cannon, most times silly. I never took this guy seriously and was mocking at him. But these are some serious allegations. I also heard that he was the 'youth icon' at that time and now he is trying hard to become the 'Hindu voice'.

I should have known any person who is using anti women policies to forward their agenda, definitely will have a history similar to the above narrated incident of violation of women.

I urge Rahul Easwar and his followers to have a deep look into these allegations.

No comments

Powered by Blogger.