www.thamasoma.com

ads slot

Latest Posts:

ആടുകള്‍: ഐസിസ് ഭീകരരുടെ പുതിയ ലൈംഗിക അടിമകള്‍


സംശയമില്ല, ലൈംഗിക ഭ്രാന്തുമൂത്ത് പിശാചുക്കളായവരാണ് ഐസിസ് ഭീകരര്‍. മാംസദാഹ ഭ്രാന്തിന് അവര്‍ കൂട്ടുപിടിക്കുന്നത് വിശുദ്ധഗ്രന്ഥമായ ഖുറാനെയും. ആസുരലൈംഗികതയ്ക്ക് വേണ്ടത്ര സ്ത്രീകളെ ലഭിക്കാതെ വന്നതോടെ മാംസദാഹം തീര്‍ക്കാന്‍ ഇവര്‍ ആടുകളെ ഉപയോഗിച്ചു തുടങ്ങി.

ഐസിസ് ഭീകരര്‍ക്ക് 2000 ആടുകളെ വിറ്റ ന്യൂസിലാന്റ് ആടുകര്‍ഷകനെ സി ഐ എ താക്കീതു ചെയ്തു. അലന്‍ സീമര്‍ (52) ആണ് ആടുകളെ ഐസിന് നല്‍കിയത്.


ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനായി ഈ ആടുകളെ ഉപയോഗിക്കുന്നതായിട്ടാണ് ആദ്യം സംശയിച്ചത്. എന്നാല്‍ അതിനു തക്ക തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഐസിസിന്റെ ലൈംഗിക ദാഹം ശമിപ്പിക്കാനുള്ള അടിമകളാണ് ഈ ആടുകളെന്നു വ്യക്തമായത്.

വളര്‍ത്തുമൃഗങ്ങളെ ധാരാളമായി ഐസിസ് ഭീകരര്‍ സിറിയയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ആടുകള്‍ക്കൊപ്പം ഉറങ്ങാന്‍ ഇസ്ലാംമതം അനുവദിക്കുന്നുണ്ടെന്നാണ് ഇവരുടെ പക്ഷം. ആഗ്രഹം നിറവേറ്റിയ ശേഷം ഈ മൃഗങ്ങളെ കൊല്ലണമത്രെ.


കഴിഞ്ഞ വര്‍ഷം, ഒരു അഭിമുഖത്തില്‍ വിവാദ പ്രാസംഗികന്‍ സക്കീര്‍ നായിക്ക് പറയുന്നു, 'ആടിനെ കാമ പൂര്‍ത്തീകരണത്തിനായി ഉപയോഗിച്ചാലും പുരുഷന്‍ മലിനപ്പെടുന്നില്ല. സ്ത്രീകളുമായി നടത്തുന്ന വേഴ്ചയാണ് പാപമാകുന്നത്. മൃഗങ്ങളുമായി നടത്തുന്ന വേഴ്ചയില്‍ മലിനമാകുന്നത് മൃഗങ്ങളാണ്. അതിനാല്‍ അവര്‍ മരിച്ചേ തീരൂ, അങ്ങനെയാണ് പ്രവാചകനായ മുഹമ്മദ് പറഞ്ഞിരിക്കുന്നത്.'


കഴിഞ്ഞ വര്‍ഷം അല്‍ സിമൂര്‍ മാത്രം വിറ്റത് ഏകദേശം 20,000 ആടുകളെയാണ്. പക്ഷേ, ആയിരക്കണക്കിന് ആടുകളെ മറ്റു കര്‍ഷകര്‍ ഐസിസിനു വിറ്റിരിക്കാമെന്നാണ് സി ഐ എ യുടെ വിലയിരുത്തല്‍.
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment